കണ്ണാണേ മണ്ണാണേ ...
ചിത്രം | കബനി (2001) |
ചലച്ചിത്ര സംവിധാനം | അമ്പിളി |
ഗാനരചന | മുല്ലനേഴി |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by sneha thomas on September 13, 2011 kannaane mannaane kaattile thevaraane innaane malleeshan kovilil vela kodiyettu alliyile chempalli chaanthu kurukkande? aanpanamo penpanamo vaazhvu kurikkande? karadimala kayari vannoru karutha muthalle? karaliloru kirukiruppu kaaryamarinjille? maaraninnu vannuthanna chakkara mutham raavukalil kanavuneytha perumudiyaattam kannaane mannaane..... malamudiyil mahadevan kannuthuranne maadevi manamarinju chernnu ninne malaraaya malarilu then niranje maalokarellaarum tharichu ninne kannaane mannaane.... ---------------------------------- Added by sneha thomas on September 13, 2011 കണ്ണാണേ മണ്ണാണേ കാട്ടിലെത്തേവരാണേ ഇന്നാണേ മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് അല്ലിയിലേ ചെമ്പല്ലി ചാന്തുകുറുക്കണ്ടേ? ആണ്‍പണമോ പെണ്‍പണമോ വാഴ്വു കുറിക്കണ്ടേ? കരടിമല കയറിവന്നൊരു കറുത്തമുത്തല്ലേ? കരളിലൊരു കിരുകിരുപ്പ് കാര്യമറിഞ്ഞില്ലേ? മാരനിന്നു വന്നുതന്ന ചക്കരമുത്തം രാവുകളില്‍ കനവുനെയ്ത പെരുമുടിയാട്ടം കണ്ണാണേ മണ്ണാണേ.... മലമുടിയില്‍ മഹദേവന്‍ കണ്ണുതുറന്നേ മാദേവി മനമറിഞ്ഞു ചേര്‍ന്നുനിന്നേ മലരായ മലരില് തേന്‍ നിറഞ്ഞേ മാലോകരെല്ലാരും തരിച്ചു നിന്നേ കണ്ണാണേ മണ്ണാണേ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുഞ്ചവരമ്പത്തൂടെ
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : മുല്ലനേഴി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- കറുകറുത്തുള്ളൊരു
- ആലാപനം : പി ജയചന്ദ്രൻ | രചന : മുല്ലനേഴി | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ഞാനുണ്ട് നീയുണ്ട് (M)
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : ഇ സി സുരേഷ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ഞാനുണ്ട് നീയുണ്ട് (f)
- ആലാപനം : | രചന : ഇ സി സുരേഷ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ