Karukaruthulloru ...
Movie | Kabani (2001) |
Movie Director | Ambili |
Lyrics | Mullanezhi |
Music | Vidyadharan Master |
Singers | P Jayachandran |
Lyrics
Added by sneha thomas on September 13, 2011 karukaruthulloru kaakkachi irulinte molu kakkachi thirunelli kaattil perumane thedi chiraku viruthi kaakkachi kandittum kaanathe pokaruthe kondittum kollaathe nilkkaruthe malamele chirithooki paayanorambinte thumbathu thenundu theeyundu thenmozhi theeyil uruki veezhum kili thengunna kanneer paattundu karukaruthulloru.... maanam pottoppotti chitharunna raavinte maaril pakayude kanalundu kanaloothi kanaloothi kaalam veluppikkum kathironte kaikkuttappaadundu karukaruthulloru........ ---------------------------------- Added by sneha thomas on September 13, 2011 കറുകറുത്തുള്ളൊരു കാക്കച്ചി ഇരുളിന്റെ മോള് കാക്കച്ചി തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടി ചിറകുവിരുത്തി കാക്കച്ചി കണ്ടിട്ടും കാണാതെ പോകരുതേ കൊണ്ടിട്ടും കൊള്ളാതെ നില്‍ക്കരുതേ മലമേലെ ചിരിതൂകി പായണൊരമ്പിന്റെ തുമ്പത്ത് തേനുണ്ട് തീയുണ്ട് തേന്മൊഴി തീയില്‍ ഉരുകി വീഴുംകിളി തേങ്ങുന്ന കണ്ണീര്‍പ്പാട്ടുണ്ട് കറുകറുത്തുള്ളൊരു.......... മാനം പൊട്ടിപ്പൊട്ടി ചിതറുന്ന രാവിന്റെ മാറില്‍ പകയുടെ കനലുണ്ട് കനലൂതി കനലൂതി കാലം വെളുപ്പിക്കും കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് കറുകറുത്തുള്ളൊരു.......... |
Other Songs in this movie
- Kannaane
- Singer : KS Chithra | Lyrics : Mullanezhi | Music : Vidyadharan Master
- Punchavarambathoode
- Singer : Madhu Balakrishnan | Lyrics : Mullanezhi | Music : Vidyadharan Master
- Njanundu Neeyundu [M]
- Singer : Madhu Balakrishnan | Lyrics : EC Suresh | Music : Vidyadharan Master
- Njanundu Neeyundu [F]
- Singer : | Lyrics : EC Suresh | Music : Vidyadharan Master