Kaatte Nee Veesharuthippol ...
Movie | Kaattu Vannu Vilichappol (2001) |
Movie Director | C Sasidharan Pillai |
Lyrics | Thirunelloor Karunakaran |
Music | MG Radhakrishnan |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011 Kaatte nee veesharuthippol kaare nee peyyaruthippol aromal thoniyilente jeevante jeevanirippoo (katte nee...) neela thiramalakal mele neenthunnoru neerkili pole kaanaama thoni pathukke alolam pokunnakale maraa nin punchiri nalkiya romancham maayum munpe, nerathe... nerathe sandhya mayangum nerathe porukayille (katte nee...) aadum jalaraanikalennum choodum thari muthum vari ksheenichen nadhananjaal njanenthanekuvathappol chemanthi poomanamettum moovanthi mayangum neram snehathin munthiri neerum snehathin munthiri neerum dehathin choodum nalkum (katte nee...) ---------------------------------- Added by jayashree on October 24, 2011 കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ) നീലത്തിരമാലകള്‍ മേലേ നീന്തുന്നൊരു നീര്‍ക്കിളി പോലെ കാണാമത്തോണി പതുക്കെ ആലോലം പോകന്നകലെ മാരാ നിന് പുഞ്ചിരി നല്കിയ രോമാഞ്ചം മായും മുമ്പേ നേരത്തേ... നേരത്തെ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ നീ) ആടും ജലറാണികളിന്നും ചൂടും തരിമുത്തും വാരി ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതപ്പോള്‍ ചേമന്തിപ്പൂമണമേറ്റും മൂവന്തിമയങ്ങും നേരം സ്നേഹത്തിന് മുന്തിരിനീരും ദേഹത്തിന് ചൂടും നല്‍കും (കാറ്റേ നീ) |
Other Songs in this movie
- Poomakal
- Singer : MG Sreekumar | Lyrics : ONV Kurup | Music : MG Radhakrishnan