View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആത്മാവിന്‍ കോവിലില്‍ ...

ചിത്രംതീരത്തിനറിയുമോ തിരയുടെ വേദന (1988)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനതോമസ് പാറന്നൂര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on April 24, 2010
aathmaavin kovilil aadyam nivedicha
poojaamalaraanamma...
thanthrikal murukkum munpilam chundil veeshiya
swararaaga sruthiyaanamma
madhuraanubhoothiyaanamma

mazhavillin metha nivarthi
raamaayanam kadha cholli
karalinte kinnathil paalchoruvilambi
thaaraattupaadiyurakki
aaraadhike aaraadhike...
aa........
 
poonthinkal thoni thuzhanju
aakaashagangakadannu
vazhithettivannoru sreedevi nee
amme aaraadhana ninakkumathram
aaraadhike aaraadhike....
aa.....

----------------------------------

Added by devi pillai on April 24, 2010
ആത്മാവിന്‍ കോവിലില്‍ ആദ്യം നിവേദിച്ച
പൂജാമലരാണമ്മാ
തന്ത്രികള്‍ മുറുക്കും മുന്‍പിളം ചുണ്ടില്‍ വീശിയ
സ്വരരാഗ ശ്രുതിയാണമ്മ
മധുരാനുഭൂതിയാണമ്മ

മഴവില്ലിന്‍ മെത്ത നിവര്‍ത്തി
രാമായണം കഥ ചൊല്ലി
കരളിന്റെ കിണ്ണത്തില്‍ പാല്‍ച്ചോറുവിളമ്പി
താരാട്ടുപാടിയുറക്കി
ആരാധികേ... ആരാധികേ.........
ആ............


പൂന്തിങ്കള്‍ തോണിതുഴഞ്ഞ്
ആകാശഗംഗകടന്ന്
വഴിതെറ്റിവന്നൊരു ശ്രീദേവിനീ
അമ്മേ ആരാധന നിനക്കുമാത്രം
ആരാധികേ... ആരാധികേ...... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദാഹം
ആലാപനം : പി ജയചന്ദ്രൻ, ലതിക   |   രചന : തോമസ് പാറന്നൂര്‍   |   സംഗീതം : ജോണ്‍സണ്‍