നാളെ നാളെയെന്നായിട്ട് ...
ചിത്രം | ഭക്തകുചേല (1961) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Sreedevi Pillai naale naaleyennaayittu bhagavaanekkaanaanithra naalum purappedathanjaan innu chellumpol naalikanayananenthu thonnumo innu nammodu naaleekam karimpanamel eythapoleyo eythapoleyo? gurukulam thannil ninnum pirinjathil pinnekkannan thiruvadi chennukaanaan tharappedaathe karayatta samsaarathin durithathil veenumungi kazhinjathen thampuraane karuthidalle karuthidalle orthaalente daaridryam theerthayachene arthichenkil aarthaparijaathamathangayarthupoyi perthangottu chellukayum kashtam vazhikkannum thorthu kaathirikkum pathniyodenthura cheyyendu pathivrathayam bhaaryaye pattinikkidunna naran paramabhakthanaayalum gathiyundaamo? bhagavante salkkaarathil mathimarannirunnanjan paranjillathonnum devan arinjumilla devan arinjumilla | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു നാളികം കരിമ്പന മേല്‍ എയ്ത പോലെയോ...... എയ്ത പോലെയോ? ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്‍പ്പിന്നെ കണ്ണന്‍ തിരുവടി ചെന്നു കാണാന്‍ തരപ്പെടാതെ കരയറ്റ സംസാരത്തിന്‍ ദുരിതത്തില്‍ വീണു മുങ്ങി- ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനെ അര്‍ത്ഥിച്ചെങ്കില്‍ ആര്‍ത്ത പാരിജാതമതങ്ങയര്‍ത്തുപോയി പേര്‍ത്തങ്ങോട്ടു ചെല്ലുകയും കഷ്ടം വഴിക്കണ്ണും തോര്‍ത്തു കാത്തിരിക്കും പത്നിയോടെന്തുര ചെയ്യേണ്ടു ? പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍ പരമ ഭക്തനായാലും ഗതിയുണ്ടാമോ ? പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍ പരമ ഭക്തനായാലും ഗതിയുണ്ടാമോ ? ഭഗവാന്റെ സല്‍ക്കാരത്തില്‍ മതി മറന്നിരുന്ന ഞാന്‍ പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ല ദേവന്‍ അറിഞ്ഞുമില്ല |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിന്നും പൊന്നിന്‍
- ആലാപനം : പി ലീല, കമുകറ | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വിക്രമ രാജേന്ദ്ര
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നന്ദഗോപന്‍ തപമിരുന്ന്
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണാ താമരക്കണ്ണാ
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മാനസ വേദനയാല്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൃഷ്ണാ മുകുന്ദാ വനമാലി [മധുരമായ്]
- ആലാപനം : കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണില്‍ ഉറക്കം കുറഞ്ഞു [കരുണയാര്‍ന്ന]
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മായാമാധവ ഗോപാലാ
- ആലാപനം : പി ലീല, കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഈശ്വരചിന്തയിതൊന്നേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കഴിയുവാന്‍
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഹേ ദ്വാരക
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കനിവു നിറയും മനസ്സിനുള്ളില്‍
- ആലാപനം : പി ലീല, എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂവാലിപ്പെണ്ണിനു
- ആലാപനം : കമുകറ, കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൈമ്പാല്‍ തരും
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നിൻ തിരുമലരടി
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അരെ ദുരാചാരാ (ബിറ്റ്)
- ആലാപനം : പി ലീല | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മാറാപ്പൊരുളായ് മറഞ്ഞവനേ
- ആലാപനം : കമുകറ, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മധു പകരേണം
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അച്യുതം കേശവം
- ആലാപനം : കമുകറ | രചന : പരമ്പരാഗതം | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓർത്താലെന്റെ ദാരിദ്ര്യം
- ആലാപനം : കമുകറ | രചന : പരമ്പരാഗതം | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാരില്‍ ആരും കണ്ടാല്‍ വിറക്കുമേ
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വിക്രമ രാജേന്ദ്ര [JK]