Kilippenne Nilaavin (M) ...
Movie | Dosth (2001) |
Movie Director | Thulasidas |
Lyrics | S Ramesan Nair |
Music | Vidyasagar |
Singers | KJ Yesudas |
Lyrics
Added by madhavabhadran on April 9, 2010 കിളിപ്പെണ്ണേ നിലാവിന് കൂടാരം കണ്ടില്ലേ വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ ചിലമ്പിന് താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ ആലിന് കൊമ്പത്തൂഞ്ഞാലാടില്ലേ കിളിപ്പെണ്ണേ നിലാവിന് കൂടാരം കണ്ടില്ലേ കിനാവിന് താമ്പാളം തന്നില്ലേ ഓ ഓ ഓ.. (3) തിരി മുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളില്‍ സംഗീതമായി പവിഴ തിരകളില്‍ സല്ലാപമായി (തിരി മുറിയാതെ) മിഴിച്ചന്തം ധിം ധിം മൊഴിച്ചന്തം ധിം ധിം ചിരിച്ചന്തം ധിം ധിം പൂമഴയ്ക്കു ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു ഈ രാവിന് പൂമൊട്ട് ഈറന്കാറ്റില് താനേയാടാനോ കിളിപ്പെണ്ണേ കിളിപ്പെണ്ണേ നിലാവിന് കൂടാരം തന്നില്ലേ തന്നില്ലേ കിനാവിന് താമ്പാളം കണ്ടില്ലേ കണ്ടില്ലേ ഓ ഓ ഓ.. (3) വഴിയറിയാതെ വന്ന വസന്തം കളഭ കുയിലിനു താലിപ്പൂ നല്കി കനകത്തിടമ്പിനു കണ്ണാടി നല്കി (വഴിയറിയാതെ) വളക്കൈകള്‍ ധിം ധിം മണിപ്പന്തല്‍ ധിം ധിം തകില് താളം ധിം ധിം താമരയ്ക്ക് ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍ ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു (കിളിപ്പെണ്ണേ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 15, 2011 Kilippenne nilaavin koodaaram kandille Vilichaal porille Thulumbum praayamalle Chilampin thaalamille chirikkaan neramille aalin kombathoonjaalaadille Kilippenne nilaavin koodaaram kandille Kinaavin thaambaalam thannille Oh..oh..oh.. Thiri muriyathe peythoru sneham Pulari puzhakalil samgeethamaayi pavizha thirakalil sallaapamaayi (thiri..) Mizhichantham dhim dhim mozhichantham dhim dhim Chirichantham dhim dhim poomazhakku ini neeraattu thaaraattu omana choroonu ee raavin poomottu eeran kaattil thaaneyaadaano (Kilippenne...) Vazhiyariyaathe vanna vasantham kalabha kuyilinu thaalippoo nalki kanakathidampinu kannaadi nalki (Vazhiyariyaathe..) Valakkaikal dhim dhim Manippanthal dhim dhim Thakilthaalam dhim dhim thaamaraykku Ini maampoovo thenpoovo maarane poojiykkaan ee mannil daivangal oro mutham vaari thoovunnu (Kilippenne...) |
Other Songs in this movie
- Vaanampole
- Singer : Biju Narayanan, SP Balasubrahmanyam | Lyrics : S Ramesan Nair | Music : Vidyasagar
- Kilippenne Nilaavin (D)
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Vidyasagar
- Manju Pole
- Singer : Sreenivas | Lyrics : S Ramesan Nair | Music : Vidyasagar
- Manju Pole [Instrumental]
- Singer : Balabhaskar | Lyrics : | Music : Vidyasagar
- Thathammapperu Thaazhampoo
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Vidyasagar
- Maaripraave Maayapraave
- Singer : Balabhaskar | Lyrics : S Ramesan Nair | Music : Vidyasagar