View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാര്‍ത്തിങ്കളോ ...

ചിത്രംഭദ്ര (2001)
ചലച്ചിത്ര സംവിധാനംമമ്മി സെഞ്ച്വറി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഷക്കീര്‍ ജാക്സണ്‍
ആലാപനംരഞ്ജിനി ജോസ്‌, സന്തോഷ്‌ കേശവ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

vaarthinkalo ninte kannaadiyaayi
vaasanthamo kanippoothalamaayi
ninmizhiyil nee ente samgeethamaay

sandhyaambaram thanna sindooravum
ponthaarakam thanna mandaaravum
aniyatheyaniyunnorazhakaay vannu
thazhukathe thazhukunna thaliraay ninnu
ninmaril charthunnu njaane malar

kaarmekham naanikkum vaarkoonthalil
karineelamayiladum kanpeeliyil
iniyente nizhalmudra pathiyunna neram
ithu ninte manivathiladayunna neram
onnaayitheerille neeyum njaanum?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വാര്‍ത്തിങ്കളോ നിന്റെ കണ്ണാടിയായി
വാസന്തമോ കണിപ്പൂത്താലമായി
നിന്മിഴിയില്‍ നീയെന്റെ സംഗീതമായി

സന്ധ്യാംബരം തന്ന സിന്ദൂരവും
പൊന്‍‌താരകം തന്ന മന്ദാരവും
അണിയാതെയണിയുന്നൊരഴകായ് വന്നു
തഴുകാതെ തഴുകുന്ന തളിരായ് നിന്നു
നിന്മാറില്‍ ചാര്‍ത്തുന്നു ഞാനീ മലര്‍

കാര്‍മേഘം നാണിക്കും വാര്‍കൂന്തലില്‍
കരിനീലമയിലാടും കണ്‍പീലിയില്‍
ഇനിയെന്റെ നിഴല്‍മുദ്ര പതിയുന്ന നേരം
ഇതുനിന്റെമണിവാതിലടയുന്ന നേരം
ഒന്നായിത്തീരില്ലേ നീയും ഞാനും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലു കടക്കും
ആലാപനം : ശബ്‌നം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
തീരങ്ങള്‍ തേടുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍
താരങ്ങള്‍ (bit)
ആലാപനം : പീറ്റര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഷക്കീര്‍ ജാക്സണ്‍