View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാണിക്യ മണിയായ പൂമോളേ [Bit] ...

ചിത്രംകസവുതട്ടം (1967)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംബി വസന്ത, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maanikyamaniyaaya poomole
ente karalinte kaniyaaya poomole
monchulla munthirithen mole
ente khalbinte kuliraaya poomole

allaahu thannoru kochummaa
vittupiriyalle njangale kochummaa

monchulla munthirithen mole
ente khalbinte kuliraaya poomole

allaahu thannoru kochummaa
vittupiriyalle njangale kochummaa
anpulla punnaara kochummaa
engum pokalle pokalle kochummaa
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാണിക്യമണിയായ പൂമോളേ
എന്റെ കരളിന്റെ കനിയായ പൂമോളേ
മൊഞ്ചുള്ള മുന്തിരിത്തേൻ മോളേ
എന്റെ ഖൽബിന്റെ കുളിരായ പൂമോളേ

അല്ലാഹു തന്നൊരു കൊച്ചുമ്മാ
വിട്ടുപിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ

മൊഞ്ചുള്ള മുന്തിരിത്തേൻ മോളേ
എന്റെ ഖൽബിന്റെ കുളിരായ പൂമോളേ

അല്ലാഹു തന്നൊരു കൊച്ചുമ്മാ
വിട്ടുപിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ
അൻപുള്ള പുന്നാര കൊച്ചുമ്മാ
എങ്ങും പോകല്ലേ പോകല്ലേ കൊച്ചുമ്മാ
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലുവാപ്പുഴയില് മീന്‍ പിടിക്കാന്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പാല്‍ക്കാരീ പാല്‍ക്കാരീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മയില്‍പ്പീലിക്കണ്ണു കൊണ്ട്
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പണ്ടു മുഗള്‍ക്കൊട്ടാരത്തില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കല്ലുകൊണ്ടോ കരിങ്കല്ലു കൊണ്ടോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ധൂമരശ്മിതന്‍
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മയില്‍പ്പീലിക്കണ്ണു കൊണ്ട് (ശോകം)
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ