

Pachappavizha (Ente Thenkaasi) ...
Movie | Thenkaashippattanam (2000) |
Movie Director | Rafi, Mecartin |
Lyrics | Kaithapram |
Music | Suresh Peters |
Singers | KS Chithra, Suresh Peters |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 12, 2011 pachapavizha varnnakkuda nivarum aavanithiruvizhaa chellathamizhinanputhirayunarum aayiram puthuniram ente thenkaashi thamizh painkilee kuri chollunna malar thenkilee ente karalinte kadha kekkumo kanni kurimaanam avanekumo avanillaathe njanilla ennente kannante kaathil nee chollumo paribhavam parayumo (pachapavizha ....) niramezhum vaarithookaam swaramezhum kaathil paadaam chirimutham kavilil muthaam swapnangal swarnnam mukkaam aa... aaa...aaa.... (pachapavizha ....) manipeeliyaal kurikkunnu njaan karal thamburu manithanthriyil midikkunnu raagam akamana malarilithalina anuraagam niramizhiyinayile mridu raagam ithu manassu niranju pakarnnu tharumoru kinaavil thulumbum tharangam (pachapavizha ....) manassammatham thedunnu njaan manakkovilil malar panthalil thudikkunnu melam sirakalilozhukidumoru manthram kathiroli chitharidumoru sneham ithu manassu kulirnnu thelinju tharumoru kinavil chilambum pathamgam (pachapavizha ....) ---------------------------------- Added by Latha Nair on November 11, 2011 പച്ചപ്പവിഴവർണ്ണക്കുടനിവരും ആവണിതിരുവിഴ (പച്ചപ്പവിഴ) ചെല്ലത്തമിഴിനൻപുത്തിരയുണരും ആയിരം പുതുനിറം എന്റെതെങ്കാശിത്തമിഴ് പൈങ്കിളീ കുറിചൊല്ലുന്ന മലർത്തേൻകിളീ എന്റെ കരളിന്റെ കഥകേൾക്കുമോ കന്നിക്കുറിമാനം അവനേകുമോ അവനില്ലാതെഞാനില്ല എന്നെന്റെ കണ്ണന്റെ കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ? (പച്ചപ്പവിഴ) നിറമേഴും വാരിത്തൂകാം സ്വരമേഴും കാതിൽപ്പാടാം ചിരിമുത്തം കവിളിൽമുത്താം സ്വപ്നങ്ങൾ സ്വർണ്ണം മുക്കാം (പച്ചപ്പവിഴ) മണിപ്പീലിയാൽ കുറിക്കുന്നു ഞാൻ കരൾതമ്പുരു ,മണിതന്ത്രിയിൽ മിടിക്കുന്നുരാഗം അകമനമലരിതളിണയനുരാഗം നിറമിഴിയിണയിലെമൃദുരാഗം ഇതുമനസ്സുനിറഞ്ഞുപകർന്നുതരുമൊരു കിനാവിൽ... തുളുമ്പും.... തരംഗം (പച്ചപ്പവിഴ) (എന്റെ തെങ്കാശി) മനസ്സമ്മതം തേടുന്നുഞാൻ മനക്കോവിലിൽ മലർപ്പന്തലിൽ തുടിക്കുന്നുമേളം സിരകളിലൊഴുകിടുമൊരുമന്ത്രം കതിരൊളിചിറകിടുമൊരുസ്നേഹം ഇതുമനസ്സുകുളിർന്നു തെളിഞ്ഞുതരുമൊരു കിനാവിൽ..ചിലമ്പും...പതംഗം... (പച്ചപ്പവിഴ) (എന്റെ തെങ്കാശി) |
Other Songs in this movie
- Kadamizhiyil
- Singer : Mano, Swarnalatha | Lyrics : Kaithapram | Music : Suresh Peters
- Gulumaalu
- Singer : MG Sreekumar, Sujatha Mohan, Mano | Lyrics : Kaithapram | Music : Suresh Peters
- Engu Poy Nee
- Singer : KJ Yesudas | Lyrics : Kaithapram | Music : Suresh Peters
- Oru Simhamalayum Kaattil
- Singer : Sujatha Mohan | Lyrics : Kaithapram | Music : Suresh Peters
- Kadamizhiyil [Version 2]
- Singer : Palakkadu KL Sreeram, Swarnalatha | Lyrics : Kaithapram | Music : Suresh Peters