അങ്ങോട്ടു നോക്കിയാൽ ...
ചിത്രം | രമണന് (1967) |
ചലച്ചിത്ര സംവിധാനം | ഡി എം പൊറ്റക്കാട് |
ഗാനരചന | ചങ്ങമ്പുഴ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കരിമ്പുഴ രാധ , കെ പി ഉദയഭാനു |
വരികള്‍
Angottu nokkiyaalenthu kaanaam Aayiram poovukal poothu kaanaam Poovanikkaattil ninnenthu kelkkaam Pooveni painkili konchal kelkkaam Painkili konchal kettenthu thonni | അങ്ങോട്ട് നോക്കിയാലെന്തു കാണാം ആയിരം പൂവുകൾ പൂത്തു കാണാം പൂവണിക്കാട്ടിൽ നിന്നെന്തു കേൾക്കാം പൂവേണി പൈങ്കിളി കൊഞ്ചൽ കേൾക്കാം പൈങ്കിളി കൊഞ്ചൽ കേട്ടെന്തു തോന്നി തായ് മൊഴിയെന്നു തോന്നി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏകാന്തകാമുകാ
- ആലാപനം : ശാന്ത പി നായര്‍ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- വെള്ളിനക്ഷത്രമേ
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പൊട്ടുകില്ലിനി
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മലരണിക്കാടുകള്‍
- ആലാപനം : കരിമ്പുഴ രാധ , കോട്ടയം ശാന്ത | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അഴകലകള്‍
- ആലാപനം : കരിമ്പുഴ രാധ , കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ചപലവ്യാമോഹങ്ങള്‍
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നീലക്കുയിലെ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പ്രാണനായകാ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സംപൂതമീ
- ആലാപനം : പി ലീല | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- കാനനഛായയിലാടുമേയ്ക്കാന്‍
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മാനസം കല്ലുകൊണ്ടു [ബിറ്റ്]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നിന്നാത്മ നായകൻ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ജീവിതം ജീവിതം (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- സഹകരിക്കട്ടെ സഹജ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- നാകത്തിലാദിത്യ (ബിറ്റ്)
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- ആ മണിമേടയിൽ
- ആലാപനം : കരിമ്പുഴ രാധ | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- അറിയൂ [ബിറ്റ്]
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- പെണ്ണെന്നൊരു (ബിറ്റ്
- ആലാപനം : മണവാളന്‍ ജോസഫ് | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- രമണാ നീയെന്നിൽ (ബിറ്റ്)
- ആലാപനം : മധു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍
- മണിമുഴക്കം
- ആലാപനം : കെ പി ഉദയഭാനു | രചന : ചങ്ങമ്പുഴ | സംഗീതം : കെ രാഘവന്‍