View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതു കൂട്ടില്‍ നീ ...

ചിത്രംഭാഗ്യമുദ്ര (1967)
ചലച്ചിത്ര സംവിധാനംഎം എ വി രാജേന്ദ്രന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംപുകഴേന്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ethu koottil nee pirannu thaamarakkiliye
ethu kaattil nee valarnnu poomarakkiliye..poomarakkiliye(ethu koottil)

ethu vidhi than kaattiloode parannu paari vannu(2)
ente maanasa malarvaadikayil thaamasicheedaan..thaamasicheedaan (ethu koottil)

nee parakkum vaanil naale kaarmukil moodumpol
ninte vazhiyil kannuneerin pralayamerumpol
ethu chempakamaamarathil chekkirikkum nee (2)
ethinakkili nin gathiyil koottu vanneedum ,,koottu vanneedum(ethu koottil)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഏതു കൂട്ടില്‍ നീ പിറന്നു താമരക്കിളിയേ
ഏതു കാട്ടില്‍ നീ വളര്‍ന്നു പൂമരക്കിളിയേ..പൂമരക്കിളിയേ
(ഏതു കൂട്ടില്‍)
ഏതു വിധി തന്‍ കാറ്റിലൂടെ പറന്നു പാറി വന്നൂ (2)
എന്റെ മാനസ മലര്‍വാടികയില്‍ താമസിച്ചീടാന്‍.. താമസിച്ചീടാന്‍)
(ഏതു കൂട്ടില്‍)

നീ പറക്കും വാനില്‍ നാളെ കാര്‍മുകില്‍ മൂടുമ്പോള്‍
നിന്റെ വഴിയില്‍ കണ്ണുനീരിന്‍ പ്രളയമേറുമ്പോള്‍
ഏതു ചെമ്പകമാമരത്തില്‍ ചേക്കിരിക്കും നീ(2)
ഏതിണക്കിളി നിന്‍ ഗതിയില്‍ കൂട്ടു വന്നീടും.. കൂട്ടു വന്നീടും
(ഏതു കൂട്ടില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമ്പഴക്കൂട്ടത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
മധുരപ്രതീക്ഷതന്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
പേരാറും പെരിയാറും
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
മണ്ണാങ്കട്ടയും കരിയിലയും
ആലാപനം : എം എസ്‌ രാജേശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി
ഇന്ദ്രനന്ദനവാടിയില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : പുകഴേന്തി