View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നവരസ സാരസനടനം ...

ചിത്രംപൈലറ്റ്സ്‌ (2000)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on February 18, 2010

നവരസ സാരസനടനം
ഇതാ ജപമയ താണ്ഡവലയനം
സ്വരമുഖരം ശ്രുതിലയഭരിതം
പ്രണവ ചാന്ദ്രകിരണം
നവരസ സാരസനടനം
നടനം... നടനം...

ശുഭലയഭാവുക ദലമുകുളം
ഇരു കനല്‍മിഴിയില്‍
ഗൗരീവിഹാരം ജടമുടിയില്‍
തിരുജടമുടിയില്‍
ഗംഗാതരംഗങ്ങള്‍ രജതനിലാവില്‍
രജനീതാരങ്ങള്‍ നിറുകില്‍
ബ്രഹ്മാനന്ദം പകരും യാമം
പാര്‍വ്വണമൃദുയാമം
നവരസ സാരസനടനം

ഹരിതവസന്ത സുഗന്ധികളേ
ജപസന്ധ്യകളേ
നീഹാരഹാരം നീയണിയൂ
ഈ കൊടുമുടിയില്‍
കൈലാസശൃംഗങ്ങള്‍ രംഗങ്ങളായി
കാലം ശ്രീലയമായി
ശാന്താകാരം സാന്ത്വനഭാവം
ശ്രാവണവെണ്മുകിലായ്
(നവരസ)

----------------------------------

Added by Susie on May 4, 2010

navarasa saarasa nadanam
ithaa japamaya thaandava layanam
swaramukharam shruthilayabharitham
pranava chaandrakiranam
navarasa saarasa nadanam
nadanam...nadanam...

shubhalayabhaavuka dalamukulam
iru kanalmizhiyil
goureevihaaram jadamudiyil
thirujadamudiyil
gangaatharangangal rajathanilaavil
rajaneethaarangal nirukil
brahmaanandam pakarum yaamam
paarvanamriduyaamam
(navarasa)

harithavasantha sugandhikale
japasandhyakale
neehaarahaaram neeyaniyoo
ee kodumudiyil
kailaasashringangal rangangalaayi
kaalam shreelayamaayi
shaanthaakaaram saanthwanabhaavam
shraavana venmukilaay
(navarasa)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ പൂത്തു മിന്നി തെന്നും യാമം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദൂരെ പൂപ്പമ്പരം
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ലില്ലിപ്പൂവിന്‍ നാവില്‍ പൊന്നും തേനും
ആലാപനം : സുജാത മോഹന്‍   |   രചന : സാമുവല്‍ കൂടല്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : സാമുവല്‍ കൂടല്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ദൂരെ പൂപ്പമ്പരം
ആലാപനം : സുരേഷ്‌ ഗോപി, കോറസ്‌, ഡോ സാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍