View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mannaankattayum Kariyilayum ...

MovieBhaagyamudra (1967)
Movie DirectorMAV Rajendran
LyricsP Bhaskaran
MusicPukazhenthi
SingersMS Rajeswari

Lyrics

Lyrics submitted by: Sreedevi Pillai

mannaamkattayum kariyilayum
kannaaram pothi kalikkaan poy
kariveppin thanalil karkkidamaasam
kadukkaaram cholli kalikkaan poyi

maanathu thuruthure mazha vannu
maalokarellaarum amparannu (maanathu)
kariyilayappol mannaamkattayil
kayariyirunnu kudayaayi
Kudayaayi kudayaayi

maanam thelinju mazha ninnu
mannine nadukkunna kaattu vannu(maanam)
pedichu viraykkum kariyila mel
pettennu mankatta kayari ninnu
kayari ninnu kayari ninnu

kaattum maariyum aa samayam
cheettikkondu kayarthu vannu
mannaamkattayalinje poy
kariyila kaattathu paranne poy
paranne poy paranne poy
(mannaamkattayum)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മണ്ണാങ്കട്ടയും കരിയിലയും
കണ്ണാരം പൊത്തി കളിക്കാന്‍ പോയ്‌ (മണ്ണാങ്കട്ടയും..)
കരിവേപ്പിന്‍ തണലില്‍ കര്‍ക്കിടമാസം
കടുക്കാരം ചൊല്ലി കളിക്കാന്‍ പോയ്‌ (കരിവേപ്പിന്‍..)(മണ്ണാങ്കട്ടയും..)

മാനത്തു തുരു തുരെ മഴ വന്നു
മാലോകരെല്ലാരും അമ്പരന്നു (മാനത്തു..)
കരിയിലയപ്പോള്‍ മണ്ണാങ്കട്ടയില്‍
കയറിയിരുന്നു കുടയായി
കുടയായി കുടയായി‌ (മണ്ണാങ്കട്ടയും..)

മാനം തെളിഞ്ഞു മഴ നിന്നു
മന്നിനെ നടുക്കുന്ന കാറ്റു വന്നു (മാനം..)
പേടിച്ചു വിറയ്ക്കും കരിയിലമേല്‍
പെട്ടെന്നു മണ്‍കട്ട കയറി നിന്നു
കയറി നിന്നു കയറി നിന്നു (മണ്ണാങ്കട്ടയും..)

കാറ്റും മാരിയും ആ സമയം
ചീറ്റിക്കൊണ്ടു കയര്‍ത്തു വന്നു
മണ്ണാങ്കട്ട അലിഞ്ഞേ പോയ്‌
കരിയില കാറ്റത്തു പറന്നേ പോയ്
പറന്നേ പോയ് പറന്നേ പോയ് (മണ്ണാങ്കട്ടയും..)


Other Songs in this movie

Maampazhakkoottathil
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Pukazhenthi
Ethu Koottil Nee
Singer : S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi
Madhurapratheekshathan
Singer : KJ Yesudas, S Janaki   |   Lyrics : P Bhaskaran   |   Music : Pukazhenthi
Peraarum Periyaarum
Singer : LR Eeswari, Chorus   |   Lyrics : P Bhaskaran   |   Music : Pukazhenthi
Indranandanavaadiyil
Singer : LR Eeswari, PB Sreenivas   |   Lyrics : P Bhaskaran   |   Music : Pukazhenthi