View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓഹൊഹൊഹൊ ഹോ ...

ചിത്രംലൈഫ്‌ ഇസ്‌ ബ്യുട്ടിഫുള്‍ (2000)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ohohohoho ohohohoho

ohohohoho rithu pallaviyil
puthu chalanam yuga sanchalanam
ohohohoho yuva hridayangal
thudiyunarum pada thaala layam
aahaa pazhakiya moolyangal valicheriyaan
nava gurukulam ini pularaan
(ohohohoho rithu pallaiyil)


thoolikathumpathoraayiramaayiram
anavadya bhaavana thapassirippoo
innolam kaanaatha soorya maraalangal
udayasarovaramanayunnu
pavizhathaamara thalirilathaalil
vaasara sandeshamezhuthaan
paalkkadalorathu maamanal theerathu
aksharachinthukal ezhuthaan
ohohohoho ....
(ohohohoho rithu pallaiyil)


kanmanithaarakal kaikorthudikkunna
neelaakaasha kaliyarangu
jeevithamivideyorulsava lahariyil
unarum souhrida sangamangal
pusthakathaalukal andhatha pakarum
nirartha shoonyathayalla
thanikku thaane thunayaay valaraan
karuthu nalkum moolyam
ohohohoho .....
(ohohohoho rithu pallaiyil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒഹൊഹൊഹൊഹൊ ഒഹൊഹൊഹൊഹൊ

ഒഹൊഹൊഹൊഹൊ ഋതുപല്ലവിയിൽ
പുതു ചലനം യുഗ സഞ്ചലനം
ഒഹൊഹൊഹൊഹൊ യുവ ഹൃദയങ്ങൾ
തുടിയുണരും പദ താള ലയം
ആഹാ പഴകിയ മൂല്യങ്ങൾ വലിച്ചെറിയാൻ
നവ ഗൂരുകുലം ഇനി പുലരാൻ
(ഒഹൊഹൊഹൊഹൊ ഋതുപല്ലവിയിൽ)

തൂലികത്തുമ്പത്തൊരായിരമായിരം
അനവദ്യ ഭാവന തപസ്സിരിപ്പൂ
ഇന്നോളം കാണാത്ത സൂര്യ മരാളങ്ങൾ
ഉദയ സരോ‍ാവരമണയുന്നൂ
പവിഴത്താമരത്തളിരിതളിൽ
വാസര സന്ദേശമെഴുതാൻ
പാൽക്കടലോരത്തു മാമണൽത്തീരത്തു
അക്ഷരച്ചിന്തുകളെഴുതാൻ
ഒഹൊഹൊഹൊഹൊ
(ഒഹൊഹൊഹൊഹൊ ഋതുപല്ലവിയിൽ)


കൺമണിത്താരകൾ കൈ കോർത്തുദിക്കുന്ന
നീലാകാശ കളിയരങ്ങ്
ജീവിതമിവിടെയൊരുത്സവ ലഹരിയിൽ
ഉണരും സൌഹൃദ സംഗമങ്ങൾ
പുസ്തകത്താളുകൾ അന്ധത പകരും
നിരർഥ ശൂന്യതയല്ല്ല
തനിക്കു താനേ തുണയായ് വളരാൻ
കരുത്തു നൽകും മൂല്യം
ഒഹൊഹൊഹൊഹൊ
(ഒഹൊഹൊഹൊഹൊ ഋതുപല്ലവിയിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാലിട്ടെഴുതിയ [Happy]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഇനിയെന്തു നല്‍കണം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ആരാധന
ആലാപനം : എം ജി ശ്രീകുമാർ, ദീപാങ്കുരന്‍, ബീന   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
കേളി നിലാവൊരു
ആലാപനം : കെ ജെ യേശുദാസ്, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
കേളി നിലാവൊരു
ആലാപനം : കോറസ്‌, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
വാലിട്ടെഴുതിയ [Pathos]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍