View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിവകര ഡമരുക ...

ചിത്രംകൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനകൈതപ്രം
സംഗീതംഇളയരാജ
ആലാപനംകെ എസ്‌ ചിത്ര, ഗായത്രി അശോകന്‍

വരികള്‍

Lyrics submitted by: Viji

വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ശിവകര ഡമരുകലയമായ് നാദം
നാദൃദന ധിരനന ധിര ധീംതനാ
നാദൃദന ധിരനന ധിര ധീംതനാ
ശിവകര ഡമരുകലയമായ് നാദം
ഋതുപദഗതിയുടെ നടയായ് താളം
സാഗരചലനം പ്രകൃതിയിലനഘജതികളായ്
വനലതയിളകും ലയഗതി പവനനടകളായ്
സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ

ശിവകര ഡമരുകലയമായ് നാദം
ഋതുപദഗതിയുടെ നടയായ് താളം
നാദൃദന ധിരനന ധിര ധീംതനാ
നാദൃദന ധിരനന ധിര ധീംതനാ

ബഹുവിധ മേളം ബഹുതര നാദം
അറിയാന്‍ കരളില്‍ ഒരു താളം
ബഹുവിധ വര്‍ണ്ണം ബഹുതര ഭാവം
മിഴിയില്‍ പതിയാനൊരു കിരണം
പനിമതി മുഖപടമാഭരണം
കരളിലെ കദനവും കാവ്യമയം
തകധിമി തകധിമി ധീംതതോം
ധിമിതക ധിമിതക താംതതോം
നവ നവയുഗനടകളിലൊഴുകൂ
സ്വര ഹിമജലതരളിതഗംഗേ
നാന നാദൃദിദൃ നാദൃദിദൃ
നാദൃധിന ധാം ധീം തോം

ശിവകര ഡമരുകലയമായ് നാദം
ഋതുപദഗതിയുടെ നടയായ് താളം

നവരസജന്യം ലയവിന്യാസം
പദമായ് കലയായ് വിടരുന്നൂ
ഋതുപരിണാമം മരതകഭൂവില്‍
വരമായ് കനവായ് നിറയുന്നൂ
തളിരിതള്‍ നീര്‍ത്തുന്നു താരുണ്യം
അകമലര്‍ തേന്‍‌കണമായ് കാരുണ്യം
തകധിമി തകധിമി ധീംതതോം
ധിമിതക ധിമിതക താംതതോം
ദ്രുതത്രിപുടയില്‍ ദുന്ദുഭി നാദം
ധ്രുവനടകളില്‍ നന്ദിമൃദംഗം
നാന നാദൃദിദൃ നാദൃദിദൃ
നാദൃധിന ധാം ധീം തോം

നാദൃദന ധിരനന ധിര ധീംതനാ
നാദൃദന ധിരനന ധിര ധീംതനാ
ശിവകര ഡമരുകലയമായ് നാദം
ഋതുപദഗതിയുടെ നടയായ് താളം
സാഗരചലനം പ്രകൃതിയിലനഘജതികളായ്
വനലതയിളകും ലയഗതി പവനനടകളായ്
സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുമസായക
ആലാപനം : കല്ലറ ഗോപന്‍, ഗീതാദേവി   |   രചന :   |   സംഗീതം : ഇളയരാജ
ചെല്ലക്കാറ്റിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
കോടമഞ്ഞിന്‍ താഴ്‌വരയില്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
പാലപ്പൂമഴ
ആലാപനം : ഭവതരണി   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ടൈറ്റില്‍ സോങ്ങ്‌
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ഘനശ്യാമ
ആലാപനം : ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
കോടമഞ്ഞിന്‍ താഴ്‌വരയില്‍ [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
കോടമഞ്ഞിന്‍ താഴ്‌വരയില്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ