വാര്‍ത്തിങ്കള്‍ തെല്ലല്ലേ [F] ...
ചിത്രം | ഡ്രീംസ് (2000) |
ചലച്ചിത്ര സംവിധാനം | ഷാജൂണ്‍ കാര്യാല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | സ്വര്‍ണ്ണലത |
വരികള്‍
Added by madhavabhadran@yahoo.co.in on January 24, 2010 ആ............... വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തേ മാന്‍പേടപ്പെണ്ണ് ഓ..... മാനത്തേ മാന്‍പേടപ്പെണ്ണ് // വാര്‍ത്തിങ്കള്‍.......// പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് (2) മിഴിരണ്ടും മൈനകളാണ് ചേക്കേറാന്‍ മുത്തേ നേരമായി ഓ......... ചേക്കേറാന്‍ മുത്തേ നേരമായി // വാര്‍ത്തിങ്കള്‍.......// മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി വാനത്തേ വാനമ്പാടി പാറിവാ // മാണിക്യക്കാവും.....// മുത്താരമ്മൂടാന് നീയെന്തേകാത്തു നിന്നില്ലാ മൂവന്തിച്ചെപ്പില് നിന്മോഹം ചാന്തണിഞ്ഞില്ലാ വെയിലാറും വേനല്ക്കൂട്ടില് ചിറകോലും കാറ്റിന് ചില്ലമേല്‍ ഓ........ അരളിപ്പൂകാടിന് മേടയില്‍ // വാര്‍ത്തിങ്കള്‍............// കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ മിന്നാരത്താരം മിന്നി കണ്‍കളില്‍ // കണ്ണാടിച്ചില്ലില്‍ ........// പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ പഞ്ചാരച്ചുണ്ടാല് ഈ പൂവിന് ചെണ്ടില് മുത്തീല്ലാ മുളയോലപ്പീലിത്തോപ്പില് പലര്‍കാല പൂന്തേന്‍ തുള്ളിയില്‍ ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍ // വാര്‍ത്തിങ്കള്‍..........// ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010 Vaarthinkal thellalle varaveenakkudamalle maanathe maanpedappennu oh.. maanathe maanpedappennu (Vaarthinkal..) Paadumpol kuyilaanu panineerpoovithalaanu mizhi randum mainakalaanu chekkeraan muthe neramaayi oh.. chekkeraan muthe neramaayi (Vaarthinkal..) Maanikyakkaavum chutti manimanjin koodum thedi vaanathe vaanampaadi paari vaa muthaarammoodaan neeyenthe kaathu ninnillaa moovanthicheppil ninmoham chaanthaninjillaa veyilaarum venalkoottil chirakolum kaattin chillamel oh.. aralippoonkaadin medayil (Vaarthinkal..) Kannaadichillil kathum shararaanthal naalam pole minnaarathaaram minni kankalil paattonnum paadaan neeyenthe koottu vannillaa panchaarachundaal ee poovin chendil mutheellaa mulayolappeelithoppil palarkaala poonthen thulliyil oh..moodal manjurukum sandhyyil (Vaarthinkal..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാത്രിയില്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പക്കാല നിലാബദി (പക്കാല പാടാന്‍ വാ)
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഈ പറക്കും
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കണ്ണില്‍ കാശിത്തുമ്പ
- ആലാപനം : പി ജയചന്ദ്രൻ, ഗായത്രി അശോകന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മണിമുറ്റത്താവണി
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- വാര്‍ത്തിങ്കള്‍ തെല്ലല്ലേ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍