Karale Nin Kai ...
Movie | Devadoothan (2000) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Vidyasagar |
Singers | KJ Yesudas, Preetha Kannan |
Lyrics
Lyrics submitted by: Dr. Susie Pazhavarical aa.aa..aa..aa..aa..aa karale nin kai pidichal kadalolam vennilavu ulkkannin kaazhchayil nee kurukunnoru venpiravu manthra kodi neythorunngi pallimeda poothorungi karunya thirikalorungi mangalya panthalorungi ennu varum nee thirike ennu varum nee ennu varum nee thirike ennu varum nee (karale) ente jeevithaabhilaasham pranayalolamaakuvanayi veendum ennu nee poyi varum ini varum vasantha raavil ninte sneha janmamAake swanthamAakkuvan njaan varum chirakunaraa penpiravaay njanivide kathunilkkaam mazhavillin poonchirakil njaan arikathaay odiyethaam ini varuvolam ninakkaayi njaan tharunnithen swaram aleena a ... aleenaa ... aleenaa... (karale) mizhikalenthinaanu vere mrudalamee karangalille arikil innu nee illayo enthu cholli enthu cholli yathrayothum innu njaan kadana poornamen vaakkukal neeyillaa janmamundo neeyariyaa yaathrayundo neeyanayum raavu thedi njaanivide kaathu nilkkaam poyi varuvolam ninakkaay njan tharunnithen manam aleena a ... aleena a ... aleenaa.. (karale) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് കരളേ നിന് കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ് ഉള്ക്കണ്ണിന് കാഴ്ചയില്‍ നീ കുറുകുന്നൊരു വെണ്‍പിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ.. തിരികെ എന്നുവരും നീ എന്റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്വരും.. ഇനി വരും വസന്തരാവില്‍ നിന്റെ സ്നേഹജന്മമാകേ സ്വന്തമാക്കുവാന്‍ ഞാന്‍ വരും.. ചിറകുണരാ പെണ്‍പിറാവായ് ഞാനിവിടെ കാത്തുനില്ക്കാം മഴവില്ലിന് പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം അലീനാ...അലീനാ...അലീ നാ... (കരളേ) മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ അരികിലിന്നു നീയില്ലയോ... എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാന്‍ കദനപൂര്‍ണ്ണമെന്‍ വാക്കുകള്‍.. നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനില്ക്കാം പോയ് വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ മനം അലീനാ...അലീനാ..അലീ നാ... (കരളേ) |
Other Songs in this movie
- Entharo Mahanu
- Singer : V Devanand, Vaikkom Jayachandran, Palakkad Ramaprasad | Lyrics : Thyagaraja | Music : Vidyasagar
- En Jeevane
- Singer : S Janaki | Lyrics : Kaithapram | Music : Vidyasagar
- Poove Poove Paalappoove
- Singer : KS Chithra, P Jayachandran | Lyrics : Kaithapram | Music : Vidyasagar
- Mathaappoothiri
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Vidyasagar
- En Jeevane [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Vidyasagar