View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുറുമയെഴുതിയ മിഴികളേ ...

ചിത്രംഖദീജ (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Surumayezhuthiya mizhikale
pranaya madhura then thulumpum
soorya kanthi pookkale
(Surumayezhuthiya..)

Jaalaka thirasheela neekki
jaalameriyuvathenthino
then purattiya mullukal nee
karalileriyuvathenthino
Surumayezhuthiya mizhikale

Oru kinaavin chirakileri
omalaale nee varoo
neelamizhiyile raagalahari
nee pakarnnu tharoo tharoo
Surumayezhuthiya mizhikale
വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍

സുറുമയെഴുതിയ മിഴികളേ
പ്രണയ മധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ

ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ?
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ?
സുറുമയെഴുതിയ മിഴികളേ

ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളേ നീ വരൂ
നീലമിഴിയിലെ രാഗ ലഹരി
നീ പകര്‍ന്നു തരൂ തരൂ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചക്കരവാക്കു
ആലാപനം : സീറോ ബാബു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഖദീജേ ഖദീജേ
ആലാപനം : പി തങ്കം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കരളില്‍ വിരിഞ്ഞ
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കസവിന്റെ തട്ടമിട്ടു
ആലാപനം : ബി വസന്ത   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അനന്തശയനാ
ആലാപനം : എസ് ജാനകി, ബി വസന്ത   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്മുന നീട്ടി മൊഞ്ചും കാട്ടി
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌