Aniyampoo Muttathu ...
Movie | Darling Darling (2000) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | Ouseppachan |
Singers | MG Sreekumar, Santhosh Keshav |
Lyrics
Lyrics submitted by: Jija Subramanian aniyampoo muttathu valarmaavin kombathu inamundum thorayidunnu poonkullaruvi pennaalu maanathe kadavil marathaka padavil niramulla nizhalaay marayunnathaaru um..um..um... (aniyampoo muttathu....) Oh..mukilin thattakathil mudi minukkam kadalin pettakathil kanmashi thilakkam Oh..kili than konchalila vala kilukkam puzha than punchiriyil kaalthala ilakkam madhuram marannal polum thenne nee avalodu mozhi chodhikku aaro.. ilam kaattu pole ( aniyampoo... ) Oh..oru naal njan avalkku thaali kettum hridayam vaarmudiyil thamarayaakkum Oh..panineer chembakathil paay virikkum pavizham kondavalkku padippura theerkkum mizhikal thalarum neram maane nee avalodu mashi chodikku aaro ...ilam kaattu pole ( aniyampoo... ) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അണിയമ്പൂ മുറ്റത്ത് വളർമാവിൻ കൊമ്പത്ത് ഇണമുണ്ടും തോരയിടുന്നു പൂമ്പുലരി പെണ്ണാള് മാനത്തെ കടവിൽ മരതകപ്പടവിൽ നിറമുള്ള നിഴലായ് മറയുന്നതാര് ഉം..ഉം..ഉം (അണിയമ്പൂ...) ഓ..ഓ..മുകിലിൻ തട്ടകത്തിൽ മുടി മിനുക്കം കടലിൻ പെട്ടകത്തിൽ കണ്മഷിത്തിളക്കം ഓ..കിളി തൻ കൊഞ്ചലിലാ വള കിലുക്കം പുഴ തൻ പുഞ്ചിരിയിൽ കാൽത്തള ഇളക്കം മധുരം മറന്നാൽ പോലും തേനേ നീ അവളോട് മൊഴി ചോദിക്കൂ ആരോ ഇളം കാറ്റു പോലെ (അണിയമ്പൂ...) ഓ..ഒരു നാൾ ഞാൻ അവൾക്ക് താലി കെട്ടും ഹൃദയം വാർമുടിയിൽ താമരയാക്കും ഓ..പനിനീർ ചെമ്പകത്തിൽ പായ് വിരിക്കും പവിഴം കൊണ്ടവൾക്ക് പടിപ്പുര തീർക്കും മിഴികൾ തളരും നേരം മാനേ നീയവളോടു മഷി ചോദിക്കൂ ആരോ ഇളം കാറ്റു പോലെ (അണിയമ്പൂ...) |
Other Songs in this movie
- Darling Darling
- Singer : SP Balasubrahmanyam | Lyrics : S Ramesan Nair | Music : Ouseppachan
- Pranaya Sowgandhikangal [F]
- Singer : KS Chithra | Lyrics : S Ramesan Nair | Music : Ouseppachan
- Muthum Pavizhavum Mozhikalil
- Singer : Sujatha Mohan, Sreenivas | Lyrics : S Ramesan Nair | Music : Ouseppachan
- Chithirappanthalittu
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Ouseppachan
- Darling Darling
- Singer : Hariharan | Lyrics : S Ramesan Nair | Music : Ouseppachan
- Muthum Pavizhavum
- Singer : Sujatha Mohan, Hariharan | Lyrics : S Ramesan Nair | Music : Ouseppachan
- Pranaya Sowgandhikangal [M]
- Singer : Santhosh Keshav | Lyrics : S Ramesan Nair | Music : Ouseppachan
- Pranaya Sowgandhikangal [D]
- Singer : KS Chithra, Santhosh Keshav | Lyrics : S Ramesan Nair | Music : Ouseppachan
- Aniyampoo muttathu [Instrumental]
- Singer : Ouseppachan | Lyrics : | Music : Ouseppachan