View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദാദാ സാഹിബ് വരുന്നേ ...

ചിത്രംദാദാസാഹിബ്‌ (2000)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, മോഹന്‍ സിതാര, മൊബീന

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010

ദാദാസാഹിബ് വരുന്നേ വഴിമാറിക്കോ
ദാദാസാഹിബ് വരുന്നേ വഴിമാറിക്കോ
നെഞ്ചുവിരിച്ച് മൊഞ്ചും കാട്ടി
മീശ പിരിച്ച് നാടും ചുറ്റി വരുന്നുണ്ടേ
വഴിമാറിക്കോ വഴിമാറിക്കോ വഴിമാറിക്കോ
(ദാദാസാഹിബ്...)

ഓമനമുത്തല്ലേ ഖൽബിൻ നിധിയല്ലേ
ഉമ്മാന്റെ ഉയിരിൻ ചിപ്പിയിൽ വിളഞ്ഞ മുത്തല്ലേ (2)
ഓർമ്മകളേ മായല്ലേ..
മായല്ലേ മായല്ലേ മായല്ലേ
(ദാദാസാഹിബ്...)

എങ്ങനെയുണ്ടുപ്പാ ഈ പട്ടാളക്കാരൻ
ഭാരതനാടിൻ മാനംകാക്കാൻ പിറന്ന മോനല്ലേ (2)
ഓർമ്മകളേ മായല്ലേ..
മായല്ലേ മായല്ലേ മായല്ലേ
(ദാദാസാഹിബ്...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 17, 2011

Daada sahib varunne vazhi maarikko
Daada sahib varunne vazhi maarikko
Nenchu virichu monchum kaatti
meesha pirichu naadum chutti varunnunde
vazhi maarikko vazhi maarikko vazhi maarikko
(Daada sahib varunne ...)

Omanatmuthalle khalbin nidhiyalle
ummante uyirin chippiyil vilanja muthalle (2)
ormmakale maayalle
maayalle maayalle maayalle
(Daada sahib varunne ...)

Enganeyunduppaa ee pattaalakkaaran
Bharatha naadin maanam kaakkan piranna monalle (2)
ormmakale maayalle
maayalle maayalle maayalle
(Daada sahib varunne ...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലിയാമ്പല്‍പ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യാമം പുനസ്സമാഗമ യാമം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
തളിയൂര്‍ ഭഗവതിക്ക്
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, വിജയ്‌ യേശുദാസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
അല്ലിയാമ്പല്‍പ്പൂവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യാമം പുനസ്സമാഗമ യാമം (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര