View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തളിയൂര്‍ ഭഗവതിക്ക് ...

ചിത്രംദാദാസാഹിബ്‌ (2000)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, വിജയ്‌ യേശുദാസ്‌

വരികള്‍

Added by vikasvenattu@gmail.com on April 25, 2010
തളിയൂര്‍‌ ഭഗവതിയ്ക്ക് താലപ്പൊലിയിന്നല്ലേ
കനിവുള്ളോരമ്മയ്ക്ക് തിരുനാളും വന്നല്ലോ
കരളകമലിയണ് കനവുകളുണരണ്
നിറകതിരൊഴുകണ് മാനത്ത്
രസമധു വഴിയണ കളിചിരികളുമായ്
കതിരൊളി ചിതറണ മൊഴിമഴ തഴുകി
കനിവോടെ വരമേകാന്‍
അരികില്‍ നീ വരൂ ദേവീ
തിരുമുന്നില്‍ തിറയാട്ടം - ഉണരൂ
വരമെല്ലാം തന്നരുളൂ ദേവീ
(തളിയൂര്‍)

ചാഞ്ചാടും മോഹത്തിന്‍
തേന്‍ ചോരും പൂക്കളുമായ്
പാദസരം കഥ പാടി
അംഗനമാര്‍ നടമാടി
കരളകമലിയണ് കനവുകളുണരണ്
നിറകതിരൊഴുകണ് മാനത്ത്
രസമധു വഴിയണ കളിചിരികളുമായ്
കതിരൊളി ചിതറണ മൊഴിമഴ തഴുകി
(തളിയൂര്‍)

അടിമലര്‍ പണിയാം ദേവീ നിന്‍
തിരുമെയ്‌ദര്‍ശനമേകൂ നീ
അതിന്നു വത്സാ ഇനിയും നീ
തപസ്സിരുന്നേ മതിയാകൂ - വത്സാ
(തളിയൂര്‍)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 17, 2011

Thaliyoor bhagavathikku thaalappoliyinnalle
kanivullorammaykku thirunaalum vannallo
karalakamaliyanu kanavukalunaranu
nirakathirozhukanu maanathu
rasamdhu vazhiyana kalichirikalumaay
kathiroli chitharana mozhimazha thazhuki
kanivode varamekan
arikil nee varoo devee
thirumunnil thirayaattam unaroo
varamellaam thannaruloo devee
(Thaliyoor...)

Chaanchaadum mohathin
then pookkalumaay
paadasaram kadha paadi
amganamaar nadamaadee
karalakamaliyanu kanavukalunaranu
nirakathirozhukanu manathu
rasamdhu vazhiyana kalichirikalumaay
kathiroli chitharana mozhimazha thazhuki
(Thaliyoor...)

Adimalar paniyaam devee nin
thirumey darshanamekoo nee
athinnu valsaa iniyum nee
thapassirunne mathiyaakoo valsaa
(Thaliyoor..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലിയാമ്പല്‍പ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യാമം പുനസ്സമാഗമ യാമം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ദാദാ സാഹിബ് വരുന്നേ
ആലാപനം : കെ ജെ യേശുദാസ്, മോഹന്‍ സിതാര, മൊബീന   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
അല്ലിയാമ്പല്‍പ്പൂവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
യാമം പുനസ്സമാഗമ യാമം (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര