View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമലെ കിളിവാതില്‍ പാളികള്‍ ...

ചിത്രംഅറിയാതെ (1986)
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Aaromale kilivaathil paalikal nee thurannu
nee chorinju premagaana madhuri

poovam kurunnila choodunnu theeram
poovayi nee varumbol
poonila punchiri kandu kothichu
kolmayir kondidumbol
ariyathe ariyathe ozhuki varunnu
amale thamburuvil
nee pakarnu njan nukarnnu
prema gana madhuri

aaromale kilivaathil paalikal nee thurannu
nee chorinju premagaana madhuri
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആരോമലേ കിളിവാതിൽപ്പാളികൾ
നീ തുറന്നു നീ ചൊരിഞ്ഞു പ്രേമഗാന മാധുരി
ആരോമലേ കിളിവാതിൽപ്പാളികൾ
നീ തുറന്നു നീ ചൊരിഞ്ഞു പ്രേമഗാന മാധുരി

പൂവാം കുരുന്നില ചൂടുന്നു തീരം
പൂവായ്‌ നീ വരുമ്പോൾ
പൂനിലാപ്പുഞ്ചിരി കണ്ടു കൊതിച്ചു
കോൾമയിർ കൊണ്ടിടുമ്പോൾ
അറിയാതറിയാതൊഴുകി വരുന്നു
അമലേ തംബുരുവിൽ
നീ പകർന്നു ഞാൻ നുകർന്നു
പ്രേമഗാന മാധുരി

ആരോമലേ കിളിവാതിൽപ്പാളികൾ
നീ തുറന്നു നീ ചൊരിഞ്ഞു പ്രേമഗാന മാധുരി
ആരോമലേ കിളിവാതിൽപ്പാളികൾ
നീ തുറന്നു നീ ചൊരിഞ്ഞു പ്രേമഗാന മാധുരി ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുറുകുറു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
പെണ്ണിന്റെ ചുറ്റിലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ദേവബിബം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌