View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുകുറു ...

ചിത്രംഅറിയാതെ (1986)
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010

Kuru kuru kuru Kuru kuru kuru kurumozhikal
kala kala kala kala kala kala kalamozhikal
kani kani kani kani pookkani chundil kathirmani
para para para para parannakalukayaay
(Kuru kuru..)

Onnalloraayiram maamalakal aahaaha
randalloraayiram thazhvarakal aahaaha
illillam kaadukal allippoonkaavukal
nallolappainkili kaanaan vaa
nallomal painkili kaanaan kaanaan kaanaan vaa
(Kuru...)

Chellam chellam chilanka than
Chellam chellam chilanka than manju thulliyo
padam padam nukarnnidum ponparaagamo
padam padam nukarnnidum
padam padam nukarnnidum ponparaagamo
Manam manam kavarnnidum manju laasyamo
ethetho kanavukal poo choodum ninavukal
kaanaathe kaanaathe kandu njaan
kaanaathe kaanaathe kandu kandu kandu njaan
(Kuru kuru...)



----------------------------------

Added by devi pillai on February 22, 2011
കുറുകുറു കുറുകുറു കുറുമൊഴികള്‍
കളകളകളകല കളമൊഴികള്‍
കണികണി കണികണി പൂക്കണി ചുണ്ടില്‍ കതിര്‍മണി
പറപറ പറപറാ പറന്നകലുകയായ്

ഒന്നല്ലൊരായിരം മാമലകള്‍ ആഹഹാ
രണ്ടല്ലൊരായിരം താഴ്വരകള്‍ ആഹഹാ
ഇല്ലില്ലം കാടുകള്‍ അല്ലിപ്പൂങ്കാവുകള്‍
നല്ലോലപ്പൈങ്കിളീ കാണാന്‍ വാ
നല്ലോമല്‍പ്പൈങ്കിളീ കാനാന്‍ കാണാന്‍ കാണാന്‍ വാ

ചെല്ലം ചെല്ലം ചിലങ്കതന്‍
ചെല്ലം ചെല്ലം ചിലങ്കതന്‍ മഞ്ഞുതുള്ളിയോ
പദം പദ നുകര്‍ന്നിടും പൊന്‍‌പരാഗമോ
മനം മനം കവര്‍ന്നിടും മഞ്ജുലാസ്യമോ
ഏതേതോ കനവുകള്‍ പൂചൂടും നിനവുകള്‍
കാണാതെ കാണാതെ കണ്ടുഞാന്‍
കാണാതെ കാണാതെ കണ്ടു കണ്ടു കണ്ടു ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോമലെ കിളിവാതില്‍ പാളികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
പെണ്ണിന്റെ ചുറ്റിലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ദേവബിബം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌