പെണ്ണിന്റെ ചുറ്റിലും ...
ചിത്രം | അറിയാതെ (1986) |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Indu Ramesh Penninte chuttilum pradakshinam cheythaal premamaayidumo avalude kannil nokki kanavum kandirunnaal kaamukanaayidumo... akannu ninnaale anuraagathin swara manjariyunaroo saptha swara manjariyunaroo manassin maayaa chakravaaalangalil mazhavil poo vidaroo.. nithyam mazhavil poo vidaroo.. aa... penninte chuttilum pradakshinam cheythaal premamaayidumo... thaaram minni vinnil melle sangeetham pongi chundil melle kinnaaram cholli thennal minni shringaaram thulli kannil maaril en kannippenne.. manavaattippenne en kannipennee kuliro varu swarnamaay... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പെണ്ണിന്റെ ചുറ്റിലും പ്രദക്ഷിണം ചെയ്താൽ പ്രേമമായിടുമോ ? അവളുടെ കണ്ണിൽ നോക്കി കനവും കണ്ടിരുന്നാൽ കാമുകനായിടുമോ? അകന്നു നിന്നാലേ അനുരാഗത്തിൻ സ്വരമഞ്ജരിയുണരൂ സപ്ത സ്വരമഞ്ജരിയുണരൂ മനസ്സിൻ മായാ ചക്രവാളങ്ങളിൽ മഴവിൽപ്പൂ വിടരൂ -നിത്യം മഴവിൽപ്പൂ വിടരൂ ...ആ... പെണ്ണിന്റെ ചുറ്റിലും പ്രദക്ഷിണം ചെയ്താൽ പ്രേമമായിടുമോ ? താരം മിന്നി വിണ്ണിൽ മെല്ലെ സംഗീതം പൊങ്ങി ചുണ്ടിൽ മെല്ലെ കിന്നാരം ചൊല്ലി തെന്നൽ മിന്നി ശൃംഗാരം തുള്ളി കണ്ണിൽ മാറിൽ എൻ കന്നിപ്പെണ്ണെ.. മണവാട്ടിപ്പെണ്ണെ എൻ കന്നിപെണ്ണീ കുളിരോ വരൂ സ്വർണ്ണമായ്.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരോമലെ കിളിവാതില്‍ പാളികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജെറി അമല്‍ദേവ്
- കുറുകുറു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജെറി അമല്‍ദേവ്
- ദേവബിബം
- ആലാപനം : കെ എസ് ചിത്ര | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജെറി അമല്‍ദേവ്