വീരാവിരാട..ശ്യാമ മേഘം ...
ചിത്രം | വര്‍ണ്ണത്തേര് (രഥം) (1999) |
ചലച്ചിത്ര സംവിധാനം | ആന്റണി ഈസ്റ്റ്മാൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്സണ് |
ആലാപനം | ഉണ്ണി മേനോന്, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by devi pillai on June 17, 2010 veeraviraada kumaaravibho chaaruthara guna saagarabho maaralaavanya - naarimanohaari tharunya jaya jaya bhoorikaarunya vanneeduka chaarathiha paarilthava melothavalaaluthara saarasya saaramarivathinnum nalla maarasya leelakal cheyvathinnum shyaama megham peelipaakum shaanthabhoomiyil ninneyinnum nokkinilppu snehasaarame poonilaavil kanduvallo punyapoovanam kaattilninnumettuvallo divyalaalanam aalolam thaalolam dooreyetho aalaapanam maarivillin maalapole varnnamelanam maarimaari kaalamekum mookasaanthwanam kaalam pol saayoojyam nalkum etho aandolanam ---------------------------------- Added by devi pillai on June 21, 2010 വീരവീരാടാ കുമാരവിഭോ ചാരുതരസുഖസാഗരഭോ മാരലാവണ്യാ നാരിമനോഹാരിതാരുണ്യാ ജയജയ ഭൂരികാരുണ്യാ വന്നീടുക ചാരത്തിഹ പാരില്‍ത്തവ മേലൊത്തവലാലുത്തര സാരസ്യസാരമറിവതിനും നല്ല മാരസ്യലീലക്ല് ചെയ്വതിനും ശ്യാമമേഘം പീലിപാകും ശാന്തഭൂമിയില്‍ നിന്നെയിന്നും നോക്കിനില്‍പ്പു സ്നേഹസാരമേ പൂനിലാവില്‍ കണ്ടുവല്ലോ പുണ്യപൂവനം കറ്റില്നിന്നുമേറ്റുവല്ലോ ദിവ്യൊലാളനന് ആലോലം താലോലം ദൂരെയേതോ ആലാപനം മാരിവില്ലിന് മാലപോലെ വര്‍ണ്ണമേളനം മാറിമാറി കാലമേകും മൂകസാന്ത്വനം കാലം പോല്‍ സായൂജ്യം നല്‍കും ഏതോ ആന്തോളനം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്നേഹസ്വരം
- ആലാപനം : സുജാത മോഹന്‍, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്സണ്