Dil Aage Aage (Chilu chilu Chilamboli) ...
Movie | Usthaad (1999) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | MG Sreekumar, Chorus |
Lyrics
Added by Sujith P / suttusiva@gmail.com on August 9, 2011 ആ ആ ആ ആ ........ ദില്‍ ആഗെ ആഗെ ഓര്‍ മേ പീച്ചേ പ്യാര്‍ ഹോ ഗയാ ഓര്‍ ക്യാ സോച്ചേ ദിന്‍ ഡസ് ലിയാ ബിച്ചുവാ ജൈസേ ഹായേ റാം ജാനേ ശ്യാം ജാനേ തന്‍ മന്‍ മില്‍നേ സേ ക്യാ ഹോഗാ ആഗെ.. ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം ഡക് ഡക് ഡക് ഡോല്‍ കെ മേളം ഒരു ഷഹനായ് പാടും ഗാനം ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം താനനന നന.....ആഹ...താനനന നന....ആഹ താനനന നന....താനനന നന.....താനനന നാ... നാ... നാ... നാ... നാ.... മുത്ത് മൊഴിയാണ് മുല്ല മലരാണ് കണ്ണ് കടലാണ് ഖല്‍ബിലലിവാണ് കൊഞ്ചി കുഴയുമ്പ പുഞ്ചിരിയഴകാണ് (2) പതിയെ നടന്നെന്നാലും കൊലുസ്സിന്റെ കൊഞ്ചല്‍ കേള്‍ക്കാം പൂന്തട്ടമിട്ടാല്‍ പോലും കുലചന്ദ്രബിംബം കാണാം ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ നിക്കാഹിന്‍ സല്‍ക്കാരമായ് ( ചില്‍ ചില്‍ ) മാരനിവനാണ് മനസ്സ് മയിലാണ് ചുണ്ടില്‍ ഗസലാണ് കെസ്സിന്‍ ഇശലാണ് വാനിലുയരുന്ന റംസാന്‍ പിറയാണ് (2) ആദ്യത്തെ രാവാണല്ലോ അരികത്തൊരാളുണ്ടല്ലോ പാടാത്ത പാട്ടും പാടി പറയാത്ത കഥയും ചൊല്ലി ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ നിക്കാഹിന്‍ സല്‍ക്കാരമായ് ( ചില്‍ ചില്‍ ) ---------------------------------- Added by Sujith P / suttusiva@gmail.com on August 9, 2011 Aaa...aaa...aaa...aaa Dil aage aage or mein peeche Pyar ho gaya or kya soche Din das liya bichuvaa jaise Haaye raam jaane shyaam jaane Than man milne se kyaa hogaa aage Chil chil chil chilamboli thaalam Dak dak dak dol ke melam Oru shahnaay paadum gaanam Hayyaa ho bhayyaa pyar bhayya Mohabbathi penninum cherukkanum kalyanam Thaananana nana …..aaha …thaananana nana …..aaha Thaananana nana…..thaananana nana….thaananana naa ….naa….naa….naa….naa… Muthu mozhiyaanu mulla malaraanu kannu kadalaanu khalbilalivaanu Konchi kuzhayumba punchiriyazhakaanu (2) Pathiye nadannennaalum kolussinte konchal kelkkaam.. Poonthattamittaal polum kulachandrabimbam kaanaam Hoyyaakku hoyyaakku hoyyaakku hoy hoy Hoyyaakku hoyyaakku hoy Hoyyaakku hoyyaakku hoyyaakku hoyyaa Nikkahin salkkaaramaay ( chil chil ) Maaranivanaanu manassu mayilaanu chundil gazalaanu kessin ishalaanu Vaaniluyarunna ramzan pirayaanu (2) Aadyathe raavaanallo arikathoraalundallo Paadaatha paattum paadi parayaatha kadhayum cholli Hoyyaakku hoyyaakku hoyyaakku hoy hoy Hoyyaakku hoyyaakku hoy Hoyyaakku hoyyaakku hoyyaakku hoyyaa Nikkahin salkkaaramaay ( chil chil) |
Other Songs in this movie
- Chandramukhi (Instrumental)
- Singer : Vidyasagar | Lyrics : Gireesh Puthenchery | Music : Vidyasagar
- Naadodipoothinkal
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Vennilaakkombile
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Theerchayillaa Janam
- Singer : Mohanlal | Lyrics : Kannan Pareekkutty | Music : Thej Mervin
- Vennilaakkombile
- Singer : Sujatha Mohan, Sreenivas | Lyrics : Gireesh Puthenchery | Music : Vidyasagar
- Chandramukhi Nadithan karayil
- Singer : MG Sreekumar, Sujatha Mohan, Radhika Thilak, Sreenivas | Lyrics : Gireesh Puthenchery | Music : Vidyasagar