View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗായതി ഗായതി ...

ചിത്രംഉദയപുരം സുൽത്താൻ (1999)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on May 29, 2010
gaayathi gaayathi vanamaali
nrithyathi nrithyathi gopeepaadam

muralika paadi.......... yadu
muralika paadi
rishabhagaandhaara madhyamalaya lahari
vedavipanchiyilanaadi
panchama dhaivatha nishaada shadja layam

aa........
gaayathi gaayathi vanamaalee......


laasyanaatya nadayil paarvana
thaala khanda jathikal
dhim thadhim thakadhim thadhim thakadhim
dhithlaanku thathikidaku thathitharkidathim
khandam thirunadayakhandamaam brahmathathwaarthamaay moovulakilozhuki

saagamaga sagamadhama
gaamadhama gamadhanidha
maadhanidha madhanisani
dhanisa gani saa saa
sagamagasa nisa gasani
dhanisanidha madhanidhama
gamadhamaga gamadhanisa saanidhamaga sagamadhani
gaayathi gaayathi vanamaali........


dwaapara yamunaa raaga pallavikalaruli
misra tharangam
mishtam
thirikidhthai thirdhiri kidathaka(3)
tha thaa thaa thaa thaadha dhaa.......
anuragiyaam anuraadhapaadi maadhavaanjalikal
priyaraasakeli mandirangalil
indurajanee manthram
dwaarakaanganamaake kelppoo mangalaalaapam
sruthi saandrasallaapam


kaalathraya digbandhana thaalam
naadandolitha thishragathi
layathirsragathi thishram
jam thajam thathakida jam thajam
thatharikida dhimtharkida num tharkida jamtharkida
thadharikida thidharikida jam (3)
karalilezhumanaadijanma karmagathiyilaardramaay
peyyumamritha raagasaaramozhukidunnathivide
swarggapaarijaathamivide
swaravasantha manthramivide
saamagaana dhaarayivide.........

----------------------------------

Added by devi pillai on May 29, 2010
ഗായതി ഗായതി വനമാലി
നൃത്യതി നൃത്യതി ഗോപീപാദം

മുരളികപാടീ ... യദു മുരളികപാടീ
ഋഷഭഗാന്ധാര മധ്യമലയലഹരി
വേദവിപഞ്ചിയിലനാദി പഞ്ചമ ധൈവത
നിഷാദ ഷഡ്ജലയം
ആ.......
ഗായതി ഗായതി വനമാലീ............

ലാസ്യനാട്യ നടയില്‍ പാര്‍വണ താളഖണ്ഡജതികള്‍
ധിം തധിം തകധിം തധിം തകധിം
ധിത്തളാങ്കു തധികിടകു തധിതരികിടധിം
ഖണ്ഡം തിരുനടയഖണ്ഡമാം ബ്രഹ്മതത്വാര്‍ഥമായ് മൂവുലകിലൊഴുകി

സാഗമഗ സഗമധമ ഗാമധമ ഗമധനിധ
മാധനിധ മധനിസനി ധനിസഗനിസാ സാ
സഗമഗസ നിസഗസനി ധനിസനിധ മധനിധമ
ഗമധമഗ ഗമധനിസ സാനിധമഗ സഗമധനി
ഗായതി ഗായതി വനമാലീ

ദ്വാപരയമുനാ രാഗപല്ലവികളരുളീ മിശ്രതരംഗം
മിശ്രം........
തിരികിട്തൈ തിര്‍ധിരികിടതക(3)
താ താ താ താധാ താ........
അനുരാഗിയാം അനുരാധപാടി മാധവാഞ്ജലികള്‍
പ്രിയരാസകേളീ മന്ദിരങ്ങളില്‍ ഇന്ദുരജനീ മന്ത്രം
ദ്വാരകാങ്കണമാകെ കേള്‍പ്പൂ മംഗളാലാപം
ശ്രുതി സാന്ദ്രസല്ലാപം

കാലത്രയ ദിഗ്ബന്ധന താളം നാദാന്ദോളിത തിശ്രഗതി
ലയതിശ്രഗതി ......... തിശ്രം
ജം... തജം തധകിട ജം തജം
തത്തരികിട ധിം തരികിട നും തരികിട ജം തരികിട
തധരികിട ധിത്തരികിട ജം (3)
കരളിലെഴുമനാദിജന്മ കര്‍മഗതിയിലാര്‍ദ്രമായ്
പെയ്യുമമൃത രാഗസാരമൊഴുകുന്നതിവിടെ
സ്വര്‍ഗ്ഗപാരിജാതമിവിടെ സ്വരവസന്തമന്ത്രമിവിടെ
സാമഗാന ധാരയിവിടെ ...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയെന്തു പാടേണ്ടു ഞാൻ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മാണിക്യവീണ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ആനന്ദ നന്ദനേ സന്ദേഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കനകസഭാതലം [M]
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ചിറ്റോളം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കനകസഭാതലം [F]
ആലാപനം : സംഗീത (പുതിയത്)   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഇനിയെന്തു പാടേണ്ടു ഞാൻ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം