Neelakkarimbinte thundaanu ...
Movie | Thalamura (1999) |
Movie Director | K Madhu |
Lyrics | Kaithapram |
Music | Johnson |
Singers | MG Sreekumar, Sujatha Mohan |
Lyrics
Lyrics submitted by: Jija Subramanian Maalingedukkadaa maniyingedukkadaa Thaathinnam thaaro thithannam thaaro Kottingedukkadaa kozhalingedukkadaa thaathampi pille thithampippille Onakkadavathu thaamara thunchathu Kodayadichodu pallu vilikkanathaarente pille thithampippille aarente pille thithambippille thakkida kinnam thaaritha kinnam thaarithakkidathi thakkida kidathi oom thaarithakkinnathi thakkida kinnathi thakkida thikkida thom kida namkida tharikidathom namkida tharikidathom namkida tharikidathom Neelakkarimpinte thundaanu achante kingikikkunju vaalittezhuthiya muthaanu ammede punchirippoovu maanathoonningottu vannone ninne thaazhathu veykkaathe nokkaam njaan Innente kaikalil oonjaalaadu chaanchaadunnee (Neelakkarimpinte thundaanu...) Nin kavilppoovil muthamittaalachanteyullil maarivillu ninne maarilanakkumpol amma than nenchil poomaari aakaasham thottu varaan kaal valaru kunjikkai valaru ambilimaamanum aayiram makkalum paadikkalikkaan innu varum koode kalikkaaninnu varum (Neelakkarimpinte thundaanu...) Nallola painkili nee ketto naaleykku palliyil koode venam nalla naaraayanakkiliye kunjinu naavoru paadaan vaa poothirunnaal sadya tharaam kunjunarnnaal manikkodi tharaam pularikkidaathiyum avalude makkalum aayussu neraan ethaaraay aayussu neraan ethaaraay (Neelakkarimpinte thundaanu...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മാളിങ്ങെടുക്കടാ മണിയിങ്ങെടുക്കടാ താതിന്നം താരോ തിത്തന്നം താരോ കൊട്ടിങ്ങെടുക്കടാ കൊഴലിങ്ങെടുക്കടാ താതമ്പിപ്പിള്ളേ തിത്തമ്പിപ്പിള്ളേ ഓണക്കടവത്ത് താമരത്തുഞ്ചത്ത് കോടയടിച്ചോണ്ട് പള്ളു വിളിക്കണതാരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ ആരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ തക്കിട കിണ്ണം താരിത്ത കിണ്ണം താരിത്തക്കിടതി തക്കിട കിടതി ഊം താരിത്തക്കിണ്ണത്തി തക്കിടകിണ്ണത്തി തക്കിട തിക്കിട തോം കിട നം കിട തരികിട തോം നം കിട തരികിട തോം നം കിട തരികിട തോം നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ് (2) വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ് മാനത്തൂന്നിങ്ങോട്ട് വന്നോനേ നിന്നെ താഴത്തു വെയ്ക്കാതെ നോക്കാം ഞാൻ ഇന്നെന്റെ കൈകളിൽ ഊഞ്ഞാലാട് ചാഞ്ചാടുണ്ണീ (നീലക്കരിമ്പിന്റെ തുണ്ടാണ്...) നിൻ കവിൾപ്പൂവിൽ മുത്തമിട്ടാൽ അച്ഛന്റെയുള്ളിൽ മാരിവില്ല് (2) നിന്നെ മാറിലണയ്ക്കുമ്പോൾ അമ്മ തൻ നെഞ്ചിൽ പൂമാരി ആകാശം തൊട്ടു വരാൻ കാൽ വളര് കുഞ്ഞിക്കൈ വളര് അമ്പിളിമാമനും ആയിരം മക്കളും പാടിക്കളിക്കാനിന്നു വരും കൂടെക്കളിക്കാനിന്നു വരും (നീലക്കരിമ്പിന്റെ തുണ്ടാണ്...) നല്ലോലപ്പൈങ്കിളി നീ കേട്ടോ നാളെയ്ക്ക് പള്ളിയിൽ കൂടെ വേണം നല്ല നാരായണക്കിളിയേ കുഞ്ഞിനു നാവോറു പാടാൻ വാ പൂത്തിരുനാൾ സദ്യ തരാം കുഞ്ഞുണർന്നാൽ മണിക്കോടി തരാം പുലരിക്കിടാത്തിയും അവളുടെ മക്കളും ആയുസ്സു നേരാനെത്താറായ് ആയുസ്സു നേരാനെത്താറായ് (നീലക്കരിമ്പിന്റെ തുണ്ടാണ്...) |
Other Songs in this movie
- Sundariyaam
- Singer : MG Sreekumar, Chorus, Minmini | Lyrics : Kaithapram | Music : Johnson
- Mooka vasantham
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson