View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ മുംബൈ ...

ചിത്രംമില്ലേനിയം സ്റ്റാര്‍സ്‌ (2000)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി, താഹിര്‍ ഫറാസ്
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്, വിജയ്‌ യേശുദാസ്‌

വരികള്‍


Added by Susie on February 18, 2010
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ
ഓ മുംബൈ ഓ മേരി പ്യാരി മുംബൈ
കിനാക്കള്‍ മിന്നി മറയും നിലാവിന്‍ നീലഗരിയില്‍
നമുക്കീ രാപ്പാട്ടായ് പറക്കാം (ഓ മുംബൈ )

മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്ന
മഞ്ഞില്‍ മായാ തൂവെട്ടം
ഇരുള്‍ ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്ന
തീരാ രാവിന്‍ മിന്നാട്ടം
മണിച്ചില്ലുവിളക്കുകള്‍ തിരി കത്തി ചിതറുന്ന
മഞ്ഞില്‍ മായാ തൂവെട്ടം
ഇരുള്‍ചുരുള്‍ മുടികുടഞ്ഞലതല്ലി ചിരിക്കുന്ന
തീരാ രാവിന്‍ മിന്നാട്ടം
കൂടാരം തിരഞ്ഞും ചേക്കേറാന്‍ മറന്നും
മഴനിര തെരുവിലെ വഴി വക്കിലല്ലേ
തിരക്കിന്റെ കുരുക്കഴിച്ചലയുന്നു മെല്ലെ
കനവിന്റെ കരിമ്പട പുതപ്പഴിച്ചാടടി
(ഓ മുംബൈ )

മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ
ആ.... മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ
ഛോടോ കലായി ഛോടോ ന
ഛോടോ കലായി ഛോടോ ന

പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍
ആരോ മൂളും ഭാസുരികള്‍
പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക്
പാടാന്‍ നോവിന്‍ സംഗീതം
മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍
ആരോ മൂളും ഭാസുരികള്‍
താലോലം തളര്‍ന്നും ലാക്കില്ലാതലഞ്ഞും
ഇനിയുമീ നഗരത്തില്‍ കറങ്ങുന്ന കാറ്റും
വിശക്കുന്ന വയറിന്റെ പഴമൊഴിപ്പാട്ടും
തണുപ്പിന്റെ തബലയില്‍ വിരല്‍ തട്ടി പാടെടി
തക്ക തരികിട തലാംഗു തരികിട തോം
(ഓ മുംബൈ )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 15, 2011

Oh Mumbai oh meri pyaari Mumbai
Oh Mumbai oh meri pyaari Mumbai
Kinakkal minnimarayum Nilavin neelanhoriyil
Namukkee raappattay parakkam
(Oh Mumbai...)

Manichillu vilakkukal thirikathichitharunna
Manjin maaya thoovettam
Irul churul mudi kudanjala thalli chirikkunna
Theeraaravin minnatam
Manichillu vilakkukal thiri kathichitharunna
Manjin maaya thoovettam
Eruchurul mudikudanjhalathallichirikkunna
Theeraaravin minnatam
Koodaaram thiranjum chekkeran marannum
Mazhanira theruvile vazhivakkilalle
Thirakkinte kurukkazhichalayunnu melle
Kanavinte karimbada puthappazhichaadadi
Sani thani thapa mapa nisa ninisa
(Oh Mumbai....)

Mori kaara patharathe gayi bangure murathe
Aah Mori kaara patharathe gayi bangure murathe
Chodo ka laayi chodo na
Chodo ka laayi chodo na

Palavazhi parannitum paradesi paravaku
Paadan novin sangeetham
Manassile kolusukal mayakkunna gazalukal
Aaro moolum bhaasurikal
Palavazhi parannitum paradesi paravaiku
Paadan novin sangeetham
Manassile kolusukal mayakkunna gazalukal
Aaro moolum bhaasurikal
Thaalolam thalarnnum laakkillaathalanjum
Iniyumee nagarathil karangunna kattum
Visakunna vayarinte pazhamozhipatum
Thanuppinte thabalayil viral thati paadedi
Thakkatharikida thalaangutharikida thom
(Oh Mumbai....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൃഷ്ണ കൃഷ്ണ
ആലാപനം : കെ ജെ യേശുദാസ്, വിജയ്‌ യേശുദാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വിദ്യാസാഗര്‍
ശ്രാവണ്‍ ഗംഗേ
ആലാപനം : കെ ജെ യേശുദാസ്, ഹരിഹരന്‍, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി, താഹിര്‍ ഫറാസ്   |   സംഗീതം : വിദ്യാസാഗര്‍
മഹാഗണപതിം
ആലാപനം : കെ ജെ യേശുദാസ്, ഹരിഹരന്‍, ശ്രീനിവാസ്, വിജയ്‌ യേശുദാസ്‌   |   രചന : താഹിര്‍ ഫറാസ്   |   സംഗീതം : വിദ്യാസാഗര്‍
കുക്കു കുക്കു തീവണ്ടി
ആലാപനം : ആനന്ദ് കുമാർ പയ്യന്നൂർ, ഹരികൃഷ്ണ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പറയാന്‍ ഞാന്‍ മറന്നു
ആലാപനം : കെ ജെ യേശുദാസ്, ഹരിഹരന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി, താഹിര്‍ ഫറാസ്, റെക്കാര്‍ഡോ ബറാന്റെസ്   |   സംഗീതം : വിദ്യാസാഗര്‍