Enikkaanu (S) ...
Movie | Hridayathil Sookshikkaan (2005) |
Movie Director | Rajesh R Pillai |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010 എനിക്കാണു നീ നിനക്കാണു ഞാൻ ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ വാക്കുകൾ ചിരിക്കുമ്പോളും നടക്കുമ്പോളും ഹൃദയത്തിൽ സൂക്ഷിക്കാൻ നിന്നോർമ്മകൾ ഹൃദയത്തിൽ സൂക്ഷിക്കാൻ നിൻ ഓർമ്മകൾ എൻ പ്രിയേ നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചു പോയ് (എനിക്കാണു നീ...) ഞാൻ പാടാൻ കൊതിച്ചൊരു പാട്ടിൽ നീ സ്വരമായ് ഒഴുകി നിറഞ്ഞു (2) ഹേയ് മനസിന്റെ വാതിൽ തുറന്നിട്ടു ഞാൻ മലർക്കാറ്റു പോൽ നീ മറഞ്ഞു നിന്നൂ എന്റെ സ്നേഹ കുളിരണിമുത്തേ നിന്റെ ദാഹമെനിക്കു തരില്ലേ എന്റെ പ്രണയത്തത്തക്കിളിയേ നീ കൂടു തുറന്നു വരില്ലേ ഓ..ഓ..ഓ.. (എനിക്കാണു നീ...) ഒന്നു കാണാൻ കൊതി തുള്ളി നിന്നൂ ഓ നീ മിണ്ടാതകലെ ഒളിഞ്ഞു (2) ഹേയ് പറയേണ്ടതൊന്നും പറഞ്ഞില്ല ഞാൻ ഒരിക്കൽ പറഞ്ഞൂ അറിഞ്ഞില്ല നീ എന്തിനെന്നെ തഴുകി മറഞ്ഞൂ എന്തിനെനെന്നിൽ തൊട്ടു തളിർത്തൂ എന്തിനെന്നോടിഷ്ടം കൂടാൻ നീയാറിയാ കനവിൽ പൂത്തൂ ഓ മൈ പ്രിയാ ഐ ലവ് യൂ (എനിക്കാണു നീ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011 Enikkaanu nee ninakkaanu njan hridyathil sookshikkaan ee vakkukkal hridyathil sookshikkaan ee vakkukkal chirikumbolum nadakumbolum hridayathill sookshikkaan nin ormakal hridayathill sookshikkaan nin ormakal enn priye ninne njan athramel snehichu poi (Enikkaanu nee .....) njan paadaan kothichoru pattill nee swaramay ozhuki niranju (2) hey manassinte vaathill thurannittu njan malarkaattu pol nee maranju ninnu ente sneha kulirani muthe ninte daahaminiku tharille ente pranaya thatha kiliye nee koodu thurannu varille oh..oh..oh.. (Enikkaanu nee .....) onnu kanan kothi thulli ninnu oh..nee mindaathakale olinju (2) hey parayendethannonum parajilla njan orikal paranjoo arinjilla nee enthinenne thazhuki maranjoo enthinennill thottu thalirthu enthinennodishtam koodaan nee ariyaa kanvill poothoo OH MY PRIYA I LOVE YOU (Enikkaanu nee .....) |
Other Songs in this movie
- Kaattaayi
- Singer : George Peter | Lyrics : Kaithapram | Music : Mohan Sithara
- Kuttanattile Karuthapen
- Singer : Anand Raj | Lyrics : Kaithapram | Music : Mohan Sithara
- Achante ponnumole
- Singer : Anjana | Lyrics : Kaithapram | Music : Mohan Sithara
- Enikkaanu Nee
- Singer : Afsal, Asha Madhu | Lyrics : Kaithapram | Music : Mohan Sithara
- Sandhyayaam Kadalile
- Singer : Rachana John | Lyrics : Kaithapram | Music : Mohan Sithara
- Achante Ponnu
- Singer : KJ Yesudas | Lyrics : Kaithapram | Music : Mohan Sithara