Shivamallippoove Innenthekopam ...
Movie | Friends (1999) |
Movie Director | Siddique |
Lyrics | Kaithapram |
Music | Ilayaraja |
Singers | KS Chithra |
Lyrics
Added by jacob.john1@gmail.com on March 15, 2010 ശിവമല്ലി പൂവേ ഇന്നെന്തേ കോപം കുളിരോലും കാറ്റേ ഇനിയെന്തേ മൗനം കണിമാവിന്‍ കൊമ്പിന്‍ മേലേ... കണിമാവിന്‍ കൊമ്പിന്‍ മേലേ കുടയോളം തിങ്കള്‍ പൂത്തു കന്മദം പൂക്കും യാമമായ് മന്മഥന്‍ പാടും നേരമായ് (ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം ) സ്വപ്നവും മിഴികളില്‍ തിരഞൊറിഞ്ഞൂ സ്വര്‍ഗമോ ശയ്യയില്‍ വീണുറങ്ങീ ഹോ... വീണുറങ്ങീ പാര്‍വതീ മുല്ലകള്‍ പൂചൊരിഞ്ഞൂ.. പ്രാണനില്‍ പാര്‍വണം പെയ്തലിഞ്ഞൂ.. പെയ്തലിഞ്ഞു പാലാഴി കരയില്‍ ഞാന്‍ ദേവരാഗം കേട്ടൂ .. കാളിന്ദീ നദിയില്‍ ഞാന്‍ രാധയായ് നീരാടീ എന്‍ ദേവന്നെന്തിനിനിയും പരിഭവം ചൊല്ലു നീ (ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം ) മംഗലം പാലയില്‍ കുയിലുറങ്ങീ ... മല്ലികാബാണനെന്‍ മെയ് പുണര്‍ന്നൂ ഹോ.. മെയ് പുണര്‍ന്നൂ ചാമരം വീശിയെന്‍ കൈ കുഴഞ്ഞൂ ചന്ദനം തളികയില്‍ വീണുറഞ്ഞൂ ഹോ..വീണുറഞ്ഞൂ പൂവാലി പെണ്ണേ.. മധുപനെന്തേ നൊമ്പരം കാര്‍കൂന്തല്‍ ചീകും കാട്ടുചോല കോഴീ (?) എന്‍ നാഥന്നിന്തിനിനിയും മനമിതില്‍ പരിഭവം (ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം ) കണിമാവിന്‍ കൊമ്പിന്‍ മേലേ കുടയോളം തിങ്കള്‍ പൂത്തു കന്മദം പൂക്കും യാമമായ് മന്മഥന്‍ പാടും നേരമായ് (ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം ) ---------------------------------- Added by jacob.john1@gmail.com on March 15, 2010 shivamalli poove innenthe kopam kulirolum kaatte iniyenthe mounam kanimaavin kombin mele... kanimaavin kombin mele kudayolam thinkal poothu kanmadam pookkum yaamamaay manmathan paadum neramaay (shivamalli poove...........iniyenthe mounam) swapnavum mizhikalil thiranjorinjoo swargamo shayyayil veenurangee ho... veenurangee paarvathee mullakal poochorinjoo.. praananil paarvanam peythalinjoo.. peythalinju paalaazhi karayil njaan devaraagam kettoo.. kaalindee nadiyil njaan raadhayaay neeraadee en devannenthininiyum paribhavam chollu nee (shivamalli poove...........iniyenthe mounam) mangalam paalayil kuyilurangee... mallikaa baananen mey punarnnoo ho.. mey punarnnoo chaamaram veeshiyen kaikkuzhanjoo chandanam thalikayil veenuranjoo ho..veenuranjoo poovaali penne.. madhupanenthe nombaram kaarkoonthal cheekum kaattu chola kozhee(?) en naathanninthininiyum manamithil paribhavam (shivamalli poove...........iniyenthe mounam) kanimaavin kombin mele kudayolam thinkal poothu kanmadam pookkum yaamamaay manmathan paadum neramaay (shivamalli poove...........iniyenthe mounam) |
Other Songs in this movie
- Kottaarakkettile
- Singer : MG Sreekumar | Lyrics : RK Damodaran | Music : Ilayaraja
- Kadalkkaattin Nenjil [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ilayaraja
- Thanithanka Kinappongal
- Singer : KJ Yesudas, KS Chithra, Biju Narayanan | Lyrics : RK Damodaran | Music : Ilayaraja
- Punnaara Poovilum
- Singer : KS Chithra | Lyrics : RK Damodaran | Music : Ilayaraja
- Pularikkinnam
- Singer : MG Sreekumar, Chandrasekhar | Lyrics : Kaithapram | Music : Ilayaraja
- Kadalkkaattin Nenjil [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Ilayaraja