View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുളുമ്പും ...

ചിത്രംഇംഗ്ലിഷ്‌ മീഡിയം (1999)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010

തുളുമ്പും കണ്ണുകൾ തിളങ്ങും മുത്തുകൾ
വിതുമ്പും വേദനകൾ
പ്രിയേ ഞാനൊപ്പിയെടുക്കാം
കിലുങ്ങും പൊന്നലകൾ മിനുങ്ങും പൂമൊഴികൾ
കലങ്ങും ഗദ്‌ഗദവും
അഴകേ അഴകേ..
(തുളുമ്പും....)

താഴ്‌ന്നലിഞ്ഞൊഴുകും പുഴതൻ മാറിൽ
ചേർന്നിറങ്ങും മഞ്ഞുപോലെ
പ്രേമസഖീ നിൻ പൂമടിയിൽ
പ്രിയമോടെൻ സ്വപ്‌നമുറങ്ങും
പ്രാണനെ ഞാൻ തഴുകിയുറക്കും
(തുളുമ്പും....)

മൂകമായിരുളും മനസ്സിനുള്ളിൽ
മൺ‌വിളക്കിൻ തിരി പോലെ
പ്രേമവതീ നിൻ പൂഞ്ചൊടിയിൽ
പ്രിയഭാവം കണ്ടു മയങ്ങും
പ്രാണനിൽ നീ ഒഴുകിയിറങ്ങും
(തുളുമ്പും...)

Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010

Thulumpum kannukal thilangum muthukal
vithumpum vedanakal
priye njan oppiyedukaam
kilungaam ponnalakal minungum poomozhikal
kalangum gadgadavum
azhake azhake
(Thulumpum..)

Thaazhnnalinjozhukum puzha than maaril
chernnirangum manju pole
premasakhee nin poomadiyil
priyamoden swapnamurangum
praanane njaan thazhukiyurakkum
(Thulumpum..)

Mookamaayirulum manassinullil
manvilakkin thiri pole
premavathee nin poonchodiyil
priyabhaavam kandu mayangum
praananil nee ozhukiyirangum
(Thulumpum..)ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗപ്പുഴവക്കിൽ
ആലാപനം : പട്ടണക്കാട് പുരുഷോത്തമന്‍, സുസ്മിത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ചൊല്ലീടാം സുല്ലു സുന്ദരി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
വെള്ളാരം കുന്നത്ത്
ആലാപനം : ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
നിലാവോ നീര്‍മിഴിത്താമരയില്‍
ആലാപനം : ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
വെയിലിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
വെള്ളാരംകുന്നത്തു് (F)
ആലാപനം : ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍