Manjilpookkum ...
Movie | Cover Story (2000) |
Movie Director | GS Vijayan |
Lyrics | Gireesh Puthenchery |
Music | Sharreth |
Singers | KS Chithra, Sreenivas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Kalyani on December 3, 2010 മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ താരാദീപം തിരിതെളിയും പോലെ എതോ ജന്മം ശ്രുതി മുറുകും പോലെ പൂമൂടും പൊന്‍വിരലാല്‍ നീ എന്‍ നെഞ്ചില്‍ ശ്രീരാഗം പെയ്തുണരും യുവഗന്ധര്‍വ്വന്‍ ...ഹായ് മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ മാറില്‍ ചാര്‍ത്തും കാണാക്കളഭം പോലെ ഏതോ ശംഖില്‍ നിറയും തീർത്ഥം പോലെ നെറുകില്‍ നീ ഇറ്റുമ്പോള്‍ ധന്യനായ് .. ഹാ ...വിണ്ണില്‍ നിന്നും വെയിലിന്‍ നാളം പോലെ കവിളില്‍ നീ മുത്തുമ്പോള്‍ ...പുണ്യമായ് ഞാന്‍ നീ മാത്രം ...ഇനി നീ മാത്രം തരുമാശ്വാസം സുഭഗേ............. മഞ്ഞില്‍ പൂക്കും മായാസൂര്യന്‍ പോലെ മാറില്‍ ചാര്‍ത്തും കാണാകളഭം പോലെ താനേ വിരിയും തുളസിപ്പൂവേ നിന്നെ മുടിയില്‍ ഞാന്‍ ചൂടുമ്പോള്‍..രാധയാവും മായാമുരളി ചുണ്ടില്‍ ചേര്‍ക്കും നേരം പരിഭവമുണരുംനേരം ശ്യാമഭാവം നീ മാത്രം ...ഇനി നീ മാത്രം തരുമാശ്വാസം സുഖദേ......... (മഞ്ഞില്‍ പൂക്കും ....) ---------------------------------- Added by Kalyani on December 3, 2010 Manjil pookkum maayaasooryan pole maaril chaarthum kaanaa kalabham pole thaaraadeepam thiritheliyum pole ethojanmam shruthi murukum pole poomoodum pon viralaal nee en nenchil sreeraagam peythunarum yuva gandharvan...haay manjil pookkum maayaasooryan pole maaril chaarthum kaanaa kalabham pole etho shankhil nirayum theerdham pole nerukil nee ittumpol dhanynaay.. haa...vinnil ninnum veyilin naalam pole kavilil nee muthumpol...punnyamaay njaan nee maathram...ini nee maathram tharumaashvaasam subhage......... manjil pookkum maayaasooryan pole maaril chaarthum kaanaa kalabham pole thaane viriyum thulasippoove ninne mudiyil njaan choodumpol..raadhayaavum maayaa murali chundil cherkkum neram paribhavamunarum neram shyaama bhaavam nee maathram...ini nee maathram tharumaashvaasam sukhade....... (manjil pookkum ....) |
Other Songs in this movie
- Ini maanathum
- Singer : MG Sreekumar, Sharreth | Lyrics : Gireesh Puthenchery | Music : Sharreth
- Yaamangal
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Sharreth
- Ini maananathum (F)
- Singer : KS Chithra, Sharreth | Lyrics : Gireesh Puthenchery | Music : Sharreth