View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാംതളി ...

ചിത്രംഅഗ്നിസാക്ഷി (1999)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംസുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Dilip C S/dilip.devil.13@gmail.com on September 15, 2008കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ
ചെങ്കദളിക്കൂമ്പുണ്ടേ
കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ

പൊന്നരയാല്‍ കൊമ്പത്തെന്‍
മാടത്തക്കിളിമകളുണ്ടെ
കൂടെ കഥ പറയാന്‍
വാര്യത്തെ തേന്‍മാവിന്‍
താഴത്തേ പൂങ്കൊമ്പത്തു
മഴവില്ലില്‍ ഊഞ്ഞാലുണ്ടേ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

മുല്ലപ്പെണ്ണു കോടിയുടുക്കും
തേവരുള്ള നാലകത്തു
ആളിമാരൊത്തു വരാമോ
നാളും പേരും ചൊല്ലിത്തരാമോ
മുല്ലപ്പെണ്ണു കോടിയുടുക്കും
തേവരുള്ള നാലകത്തു
ആളിമാരൊത്തു വരാമോ
നാളും പേരും ചൊല്ലിത്തരാമോ
തൊട്ടുതൊടിയിലുള്ളൊരേട്ടനെ കാണുമ്പോള്‍
നാണിച്ചു നില്‍ക്കുമോ മിണ്ടാ തുമ്പി

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ
ചെങ്കദളിക്കൂമ്പുണ്ടേ
കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

ആയിരം തിരി തെളിഞ്ഞു
ആളലങ്കാരം തുടങ്ങി
വെള്ളോട്ടുവള കിലുങ്ങി
പുണ്യാഹക്കിണ്ണം തുള്ളിത്തുളുമ്പി
ആയിരം തിരി തെളിഞ്ഞു
ആളലങ്കാരം തുടങ്ങി
വെള്ളോട്ടുവള കിലുങ്ങി
പുണ്യാഹക്കിണ്ണം തുള്ളിത്തുളുമ്പി
തിരുതേവിപ്പെണിനെ പൂ കൊണ്ടു മൂടാന്‍
ചെങ്ങനാട്ടമ്പലക്കാറ്റേ വായൊ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ
ചെങ്കദളിക്കൂമ്പുണ്ടേ
കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ

പൊന്നരയാല്‍ കൊമ്പത്തെന്‍
മാടത്തക്കിളിമകളുണ്ടെ
കൂടെ കഥ പറയാന്‍
വാര്യത്തെ തേന്‍മാവിന്‍
താഴത്തേ പൂങ്കൊമ്പത്തു
മഴവില്ലില്‍ ഊഞ്ഞാലുണ്ടേ

കണ്ണാന്തളി മുറ്റത്തെ
പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ

----------------------------------

Added by Dilip C S/dilip.devil.13@gmail.com on September 15, 2008kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo

kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo
chenkadalickoombunde
kuliraadaan poonkulamunde
pullorckudamunde

ponnarayaal kombathen
maadathackilimakalunde
koode katha parayaan
vaaryathe thenmaavin
thaazhathe poonkombathu
mazhavillil oonjaalunde

kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo

mullappennu kodiyuduckum
thevarulla naalakathu
aalimaarothu varaamo
naalum perum chollitharaamo
mullappennu kodiyuduckum
thevarulla naalakathu
aalimaarothu varaamo
naalum perum chollitharaamo
thottuthodiyilullorettane kaanumbol
naanichu nilckumo mindaa thumbi

kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo
chenkadali koombunde
kuliraadaan poonkulamunde
pullorckudamunde

kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo

aayiram thiri thelinju
aalalankaaram thudangi
vellottuvala kilungi
punyaahackinnam thullithulumbi
aayiram thiri thelinju
aalalankaaram thudangi
vellottuvala kilungi
punyaahackinnam thullithulumbi
thiruthevippennine poo kondu moodaan
chenganaattambalackaatte vaayo

kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo

kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo
chenkadalickoombunde
kuliraadaan poonkulamunde
pullorckudamunde

ponnarayaal kombathen
maadathackilimakalunde
koode katha parayaan
vaaryathe thenmaavin
thaazhathe poonkombathu
mazhavillil oonjaalunde

kannaanthali muttathe
poothumbi kunjaathole
vaayo ithile vaayo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജ്വാലാമുഖമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പങ്കജ വൈരി
ആലാപനം : സുധ രഞ്ജിത്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
സാ വിരഹേ തവ
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന :   |   സംഗീതം : കൈതപ്രം
വാർത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയിൽ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ആത്തോലെ
ആലാപനം : സുധ രഞ്ജിത്‌   |   രചന :   |   സംഗീതം : കൈതപ്രം
ഗംഗേ മഹാമംഗളേ
ആലാപനം : കെ ജെ യേശുദാസ്, സിന്ധു പ്രേംകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മംഗല ആതിര
ആലാപനം : സുധ രഞ്ജിത്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
വാർത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയിൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം