Ezhaam naalu ...
Movie | Vismayam (1998) |
Movie Director | Raghunath Paleri |
Lyrics | S Ramesan Nair |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 30, 2010 ഏഴാം നാള് ആയില്യം നാള് ഊഞ്ഞാലാടാന്‍ താമരനൂല് പൂ വേണം മുന്നാഴി ആറാടാന്‍ പാലാഴി (ഏഴാം നാള്) പൂവിതളില്‍ വീണ തൂമഞ്ഞുതുള്ളി നീ പുണ്യമെഴും വൈഡൂര്യമായി മണ്‍ചെരാതില്‍ പൊന്‍നാളമായി പീലികള്‍ നീര്‍ത്തും ആകാശമയിലിന്‍ കാലൊച്ച വീണ്ടും കേള്‍ക്കുന്നു കാലം കൈനീട്ടി നില്‍ക്കുന്നു എന്നും കണികാണാന്‍ ഒരു പൊന്നുഷസ്സല്ലോ നീ (ഏഴാം നാള്) രാമഴയില്‍ വന്നൊരോമനത്തുമ്പി നീ ഏഴഴകിന്‍ വാത്സല്യമായി കൈയ്യൊതുങ്ങും പൂക്കാലമായി പേരിടും നേരം പൂവാലിപ്പയ്യും നേരുന്നു കാവില്‍ പാലൂട്ട് ഓരോ കാറ്റിലും താരാട്ട് മൗനം മൊഴി തേടും പ്രിയമാനസഗാനം നീ (ഏഴാം നാള്) ---------------------------------- Added by Susie on May 3, 2010 ezhaam naalu aayilyam naalu oonjaalaadaan thaamara noolu poo venam munnaazhi aaraadaan paalaazhi (ezhaam naalu) poovithalil veena thoomanjuthulli nee punyamezhum vaidooryamaayi man cheraathil pon naalamaayi peelikal neerthum akaashamayilin kaalocha veendum kelkkunnu kaalam kaineetti nilkkunnu ennum kanikaanaan oru ponnushassallo nee (ezhaam naalu) raamazhayil vannoromana thumbi nee ezhazhakin vaalsalyamaayi kayyothungum pookkaalamaayi peridum neram poovaalippayyum nerunnu kaavil paaloottu oro kaattilum thaaraattu mounam mozhi thedum priyamaanasa gaanam nee (ezhaam naalu) |
Other Songs in this movie
- Kothichathum
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Johnson
- Kunkuma poo
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Johnson
- Ezhaam Nalu
- Singer : KS Chithra | Lyrics : S Ramesan Nair | Music : Johnson
- Mookkilla Naakkilla
- Singer : Johnson | Lyrics : Raghunath Paleri | Music : Johnson