ഒന്നാം കടൽ ...
ചിത്രം | സമാന്തരങ്ങൾ (1998) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ബാലചന്ദ്രമേനോന് |
ആലാപനം | കെ ജെ യേശുദാസ്, പ്രീത കണ്ണൻ |
വരികള്‍
Added by madhavabhadran on August 18, 2010 (സ്ത്രീ) ഉം.. (സ്ത്രീ) ഒന്നാം കടല്‍ നീന്തിയൊരമ്പിളി എന്നോടൊരു കാരിയം ചൊല്ലു നീ (പു) പൊന്നോമലേ നീ ഇന്നു കണ്ടോ നിന്നോടവള്‍ ചൊന്നതെന്തേ (ഏഴാം കടല്‍ ) (പു: കോ) അല്ലാഹു് നേരറിയുന്നു നല്ലതെല്ലാം തന്നരുളുന്നു (പു) വിരഹം മൂടുന്ന രാവില്‍ വിരിയും താരുണ്യപ്പൂവില്‍ (സ്ത്രീ) ഹൃദയം തേങ്ങുന്ന രാഗം അകലെ കേള്‍ക്കുന്നു സ്നേഹം മധുര സംഗീതമാണോ പ്രണയ സന്ദേശമാണോ (പു) നിലാവേ നിന് മൊഞ്ചുള്ള പൂക്കൂടയില്‍ (കു: കോ) അല്ലാഹു് കാത്തരുളുന്നു ആഴിയിലും കൂടെ വരുന്നു (സ്ത്രീ) ഒന്നാം കടല്‍ നീന്തിയൊരമ്പിളി (പു) എന്നോടൊരു കാരിയം ചൊല്ലു നീ (സ്ത്രീ) സുറുമ മായില്ല കണ്ണില്‍ സുഖവും തീരില്ല മണ്ണില്‍ (പു) അവളെ കാണുന്ന നേരം ഇരുളും നാണിച്ചു പോകും അധരസമ്മാനമാണോ അഴകിന് രോമാഞ്ചമാണോ (സ്ത്രീ) കിനാവേ നിന് മൊഹബത്തിന് പൂമഞ്ചലില്‍ (പു: കോ) അല്ലാഹുവ്വിന്‍ കുട നിവരും ആരിലുമാ ഉയിരൊഴുകുന്നു (ഒന്നാം കടല്‍ ) (സ്ത്രീ) ഒന്നാം കടല്‍ നീന്തിയൊരമ്പിളി (പു) എന്നോടൊരു കാരിയം ചൊല്ലു നീ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 17, 2011 um... onnaam kadal neenthiyorampili ennodoru kaariyam chollu nee ponnomale nee innu kando ninnodaval chonnathenthe (ezhaam kadal.....) Alaah nerariyunnu nallathellaam thannarulunnu Viraham moodunna raavil viriyum thaarunyappoovil hrudayam thengunna raagam akale kelkkunnu sneham madhura samgeethamaano pranaya sandeshamaano nilaave nin monchulla pookkoodayil allaahu kaatharulunnu aazhiyilum koode varunnu onnaam kadal neenthiyorampili ennodoru kaariyam chollu nee Suruma maayilla kannil sukhavum theerilla mannil avale kaanunna neram irulum naanichu pokum adharasammaanamaano azhakin romaanchamaano kinaave nin mohabbathin poomanchalil allaahuvin kuda nivarum aarilumaa uyirozhukunnu onnaam kadal neenthiyorampili ennodoru kaariyam chollu nee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എഴാം കടൽ നീന്തിയൊരമ്പിളി
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ബാലചന്ദ്രമേനോന്
- ഒന്നാം കടൽ
- ആലാപനം : പ്രീത കണ്ണൻ | രചന : എസ് രമേശന് നായര്‍ | സംഗീതം : ബാലചന്ദ്രമേനോന്