വിരഹം നുരയും നിലാവേ ...
ചിത്രം | ഓർമ്മച്ചെപ്പ് (1998) |
ചലച്ചിത്ര സംവിധാനം | ലോഹിതദാസ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Kalyani on November 28, 2010 വിരഹം നുരയും നിലാവേ...വിരഹം വിരഹം നുരയും നിലാവേ..എവിടെയാ മുഖം സിരകളില്‍ ലഹരിയായ് പടരുമെന് മോഹമേ വിരഹം...... നിഴലുറങ്ങും...വഴിയിലൂടെ തേടി ഞാനലഞ്ഞൂ ...... നിഴലുറങ്ങും...വഴിയിലൂടെ തേടി ഞാനലഞ്ഞു ..... മിഴികളില്‍ കണ്ണീര്‍ക്കടല്‍ കരളിലോ മദം ... വിരഹം നുരയും നിലാവേ..എവിടെയാ മുഖം സിരകളില്‍ ലഹരിയായ് പടരുമെന് മോഹമേ ചുടു ഞരമ്പില്‍ ജ്വാലയൊഴുകീ എവിടെയെന്റെ തോഴി... ചുടു ഞരമ്പില്‍ ജ്വാലയൊഴുകീ എവിടെയെന്റെ തോഴി.... തകരുമീ പറുദീസയില്‍ കനവുകള്‍ കനല് .... വിരഹം നുരയും നിലാവേ എവിടെയെന്‍ സഖി ... സിരകളില്‍ ലഹരിയായ് പടരുമെന് മോഹമേ.. വിരഹം നുരയും നിലാവേ....എവിടെയാ മുഖം സിരകളില്‍ ലഹരിയായ് പടരുമെന് മോഹമേ പടരുമെന് മോഹമേ.... പടരുമെന് മോഹമേ..... ---------------------------------- Added by Kalyani on November 28, 2010 Viraham nurayum nilaave...viraham.. viraham nurayum nilaave..evideyaa mukham sirakalil lahariyaay padarumen mohame viraham...... nizhalurangum...vazhiyiloode.. thedi njaanalanjuu.... nizhalurangum...vazhiyiloode.. thedi njaanalanjuu.... mizhikalil kanneerkkadal.. karalilo madam... viraham nurayum nilaave..evideyaa mukham sirakalil lahariyaay padarumen mohame... chudu njarampil jwaalayozhukee evideyente thozhi... chudu njarampil jwaalayozhukee evideyente thozhi... thakarumee parudeesayil kanavukal kanal.... viraham nurayum nilaave... evideyen sakhi... sirakalil lahariyaay padarumen mohame.. viraham nurayum nilaave..evideyaa mukham sirakalil lahariyaay padarumen mohame padarumen mohame... padarumen mohame... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉന്മാദം കരളിലൊരുന്മാദം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- യാമിനീ മണ്ഡപങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- യാമിനീ മണ്ഡപങ്ങള്‍ [F]
- ആലാപനം : കെ എസ് ചിത്ര, സിന്ധു ദേവി | രചന : കൈതപ്രം | സംഗീതം : ജോണ്സണ്