Unmaadam karaliloru unmaadam ...
Movie | Ormacheppu (1998) |
Movie Director | Lohithadas |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Ralaraj |
Lyrics
Added by vikasvenattu@gmail.com on January 30, 2010 ഉന്മാദം കരളിലൊരുന്മാദം കനവുകളില്‍ പാടും വനമുരളി ആത്മാവില്‍ പൊന്‍തൂവല്‍ പെയ്തുനിന്ന സന്ധ്യേ എന്‍റെ സ്വപ്നസന്ധ്യേ വൈകിവന്നതെന്തേ (ഉന്മാദം) ഈ നിശാഗന്ധിതന്‍ വാടിയ ചില്ലയില്‍ നിത്യരോമാഞ്ചമാം പൊന്‍മലര്‍ ചൂടി നീ ശ്യാമയമുനേ... ദേവയമുനേ... നിന്‍റെ തീരം തേടിവന്നൊരു പനിനീര്‍ത്തിങ്കള്‍ ഞാന്‍ (ഉന്മാദം) എന്തിനെന്‍ മൗലിയില്‍ പൊന്‍മയില്‍പ്പീലികള്‍ ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ്ധവാസന്തമേ ദേവാംഗനേ.... ഗോപാംഗനേ..... എന്തിനെന്നെ പുല്‍കിനിന്നു തെന്നല്‍ക്കുളിരേ നീ (ഉന്മാദം) ---------------------------------- Added by sunithpl@yahoo.com on April 6, 2009 Unmadham karalin oru unmadham Kanavukalil padum manamurali Athmavil ponthooval peythu ninna sandhye Ente swapna sandhye vaiki vannathenthe Ee nisha Gandhi than vadiya chillayil Nithya romanchamam pon malar choodi nee Shyama yamune deva yamune ninte theeram thedi vannoru Pani neer thinkal njan (unmadham) enthinen mauliyil ponmayil peelikal charthuvan vannu nee mughdha vasanthame devangane gopankane enthinenne pulki ninnu thennal kulire nee (unmadham) |
Other Songs in this movie
- Viraham nurayum nilaave
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Yaaminee Mandapangal
- Singer : KJ Yesudas, Sindhu Devi | Lyrics : Kaithapram | Music : Johnson
- Yaaminee Mandapangal (F)
- Singer : KS Chithra, Sindhu Devi | Lyrics : Kaithapram | Music : Johnson