ഉദയഗിരി ചുവന്നു ...
ചിത്രം | അശ്വമേധം (1967) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jayasree Thottekkat Udayagiri chuvannu oru yugamunarunnu Aswaradhathil ezhunnellunnu shilppi yuga shilppi (udhaya) Ithihaasangal manthram chollum ee yaaga bhoomikalil Uyarukayallo puthiyoru jeevitha punarujjeevana geetham Andhakaarame Andhakaarame akale akale akale (udaya) Rithu devathamaar thaalamuyarthum Ee raaja veedhikalil uyarukayallo shaasthrayugathin Puthiya kulambadi naadam Vishwa sathyame Vishwa sathyame ithile ithile ithile (udhaya) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ആ....ആ ഉദയഗിരി ചുവന്നു ഒരു യുഗമുണരുന്നു അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി യുഗശിൽപ്പി (ഉദയ) ഇതിഹാസങ്ങൾ മന്ത്രം ചൊല്ലും ഈ യാഗ ഭൂമികളിൽ ഉയരുകയല്ലോ പുതിയൊരു ജീവിത പുനരുജ്ജീവന ഗീതം അന്ധകാരമേ അന്ധകാരമേ അകലെ അകലെ അകലെ (ഉദയ) ഋതുദേവതമാർ താലമുയർത്തും ഈ രാജവീഥികളിൽ ഉയരുകയല്ലോ ശാസ്ത്രയുഗത്തിൻ പുതിയ കുളമ്പടി നാദം വിശ്വസത്യമേ വിശ്വസത്യമേ ഇതിലെ ഇതിലെ ഇതിലെ (ഉദയ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെക്കുംകൂറടിയാത്തി
- ആലാപനം : ബി വസന്ത | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഏഴു സുന്ദര രാത്രികള്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കറുത്ത ചക്രവാളമതിലുകള്‍
- ആലാപനം : പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരിടത്തു ജനനം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ