നീയെവിടേ നിന്‍ നിഴലെവിടേ ...
ചിത്രം | ചിത്രമേള (1967) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍, ടി എസ് മുത്തയ്യ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical neeyevide? nin nizhalevide? ninnil kaalam nattu valarthiya nishabdha mohangal evide? (neeyevide) ormakal thannude viralukalaal nee omanikkaarundo? avaye omanikkaarundo? (ormakal) neduveerppukalude choodil poovukal karinjidaarundo? poovukal karinjidaarundo? (neeyevide) kanavukal pol naam kandoo novin nizhalukal poleyakannu - novin nizhalukal poleyakannu (kanavukal) kadamakal kettiya padavil veenu thakarnnu poyaa swapnam -paade thakarnnu poyaa swapnam (neeyevide) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീയെവിടെ നിൻ നിഴലെവിടെ നിന്നിൽ കാലം നട്ടു വളർത്തിയ നിശ്ശബ്ദ മോഹങ്ങളെവിടെ (നീയെവിടെ--2) ഓർമകൾ തന്നുടെ വിരലുകളാൽ നീ ഓമനിക്കാറുണ്ടോ -- അവയെ ഓമനിക്കാറുണ്ടോ (ഓർമകൾ--2) നെടുവീർപ്പുകളുടെ ചൂടിൽ പൂവുകൾ കരിഞ്ഞിടാറുണ്ടോ-- പൂവുകൾ കരിഞ്ഞിടാറുണ്ടോ (നീയെവിടെ--2) കനവുകൾ പോൽ നാം കണ്ടു - നോവിൻ നിഴലുകൾ പോലെയകന്നു നോവിൻ നിഴലുകൾ പോലെയകന്നു (കനവുകൾ--2) കടമകൾ കെട്ടിയ പടവിൽ വീണു തകർന്നു പോയാ സ്വപ്നം - പാടെ തകർന്നു പോയാ സ്വപ്നം (നീയെവിടെ--2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദം പൊട്ടിച്ചിരിക്കുന്ന
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- അപസ്വരങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പാടുവാന്‍ മോഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- നീയൊരു മിന്നലായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കണ്ണുനീര്‍ക്കായലിലെ കണ്ണില്ലാ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ചെല്ലച്ചെറുകിളിയേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ആകാശദീപമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ