Manimaaran ...
Movie | Kallukondoru Pennu (2000) |
Movie Director | Shyamaprasad |
Lyrics | ONV Kurup |
Music | Ilayaraja |
Singers | Mano |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 മണിമാരൻ പോരും രാവാണു് ഈ മലർക്കുടങ്ങളിൽ തേനാണ് മിഴിക്കോണിൽ പീലിച്ചേലാണ് ഒരു മദനപ്പൂങ്കാവാണ് മാരനെയോർക്കും നേരം കോരിത്തരിക്കും പെണ്ണേ വന്നെത്തും ഇന്നെത്തും പൂമുത്തം നൽകാനെത്തും പിൻപെത്തും കൺ പൊത്തും പൂമുത്തം നൽകാനെത്തും (മണിമാരൻ...) ചെല്ലത്തട്ടമിട്ട് കന്നിപ്പൂന്തിങ്കൾ മാനത്തൊരുങ്ങീ വെള്ളിത്താരങ്ങളാം ഹൂറിമാർ ചുറ്റും കൈകൊട്ടിപ്പാടീ പതിനാലാം രാവോടി വന്നു പനിനീരിൽ നീരാടി വന്നൂ മരുഭൂമി തൻ ആരാമം നീ മണിമാരന്റെ രോമാഞ്ചം നീ ഖൽബിന്റെ ചിപ്പിക്കുള്ളിൽ മൊഹബ്ബത്തിൻ മുത്തും കൊണ്ട് ഹേഹെ ഹേഹേ (2) പാടി വന്നതാരോ (മണിമാരൻ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010 Manimaaran porum raavaanu ee malarkkudangalil thenaanu mizhikkonil peelichelaanu oru madanappoonkaavaanu maaraneyorkkum neram koritharkkum penne vannethum innethum poomutham nalkaanethum pinpethum kanpothum poomutham nalkaanethum (Manimaaran..) Chellathattamittu kannippoonthinkal maanathorungee vellithaarangalaam hoorimaar chuttum kaikottippaadi pathinaalaam raavodi vannu panineeril neeraadi vannu marubhoomi than aaraamam nee manimaarante romaancham nee khalbinte chippikkullil mohabbathin muthum kondu he he he he paadi vannathaaro (Manimaaran..) |
Other Songs in this movie
- Aruthe (Diganthangal Thorum)
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ilayaraja
- Thithaaram Thayaaram [M]
- Singer : MG Sreekumar | Lyrics : ONV Kurup | Music : Ilayaraja
- Kenu Mayangeeyo
- Singer : KS Chithra | Lyrics : ONV Kurup | Music : Ilayaraja
- Thithaaram Thayaaram [D]
- Singer : KS Chithra, MG Sreekumar | Lyrics : ONV Kurup | Music : Ilayaraja
- Kallu Kondoru
- Singer : | Lyrics : ONV Kurup | Music : Ilayaraja
- Guru Brahma (Slokam)
- Singer : KS Chithra | Lyrics : ONV Kurup | Music : Ilayaraja
- Janichenna Paapam
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Ilayaraja