ഇനിയും പരിഭവം [F] ...
ചിത്രം | കൈക്കുടന്ന നിലാവ് (1998) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | കൈതപ്രം |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on January 26, 2010 ഇനിയും പരിഭവമരുതേ - 2 സ്വാമിന് ഇനിയും പരിഭവമരുതേ അഭയമിരുന്നു വരുന്നൊരു സാധുവില്‍ അഗ്നിപരീക്ഷണമരുതേ അരുതേ (ഇനിയും) ആയിരം നവരാത്രിമണ്ഡപം താണ്ടി ഹരിരാഗസാഗരത്തിരകള്‍ നീന്തി സങ്കടശ്രുതിയിട്ട തംബുരു മീട്ടി ഞാന്‍ സാഷ്ടാംഗം പ്രണമിച്ചു തൊഴുമ്പോള്‍ ഒരു ഭിക്ഷാംദേഹിയായ് പാടുമ്പോള്‍ (ഇനിയും) നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ നിരവദ്യ സാന്ത്വനസുഖമറിഞ്ഞു കണ്ണീര് മെഴുകി മെനഞ്ഞൊരെന്‍ ജീവിത- മണ്‍കുടം മാത്രമെന്തേ കൈവെടിഞ്ഞു എന്റെ മുറജപം മാത്രമെന്തേ നീ മറന്നു (ഇനിയും) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010 Iniyum paribhavamaruthe swaamin iniyum paribhavamaruthe abhayamirannu varunnoru saadhuvil agnipareekshanamaruthe aruthe (iniyum.....) aayiram navaraathri mandapam thaandi hariraagasaagara thirakal neenthi sankadashruthiyitta thamburu meetti njaan saashtaangam pranamichu thozhumbol oru bhikshaandehiyaay paadumbol (iniyum......). ninne bhajichavarellaam ninnude niravadya saanthwana sukhamarinju kanneer mezhuki menanjoren jeevitha mankudam maathramenthe kaivedinju ente murajapam maathramenthe nee marannu (iniyum.......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാലിട്ടു കണ്ണെഴുതും
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം
- മലയണ്ണാര്‍ക്കണ്ണന്‍ മാര്‍കഴിത്തുമ്പിയെ(F)
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം
- കാവേരി തീരത്തെ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം
- മലയണ്ണാര്‍ക്കണ്ണന്‍ മാര്‍കഴിത്തുമ്പിയെ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം
- മംഗല ദീപവുമായ്
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം
- മംഗല ദീപവുമായ്
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം
- ഇനിയും പരിഭവം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം
- കാവേരി തീരത്തെ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കൈതപ്രം