കണ്ണുനീര്‍ക്കായലിലെ കണ്ണില്ലാ ...
ചിത്രം | ചിത്രമേള (1967) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍, ടി എസ് മുത്തയ്യ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kannuneer kaayalile kannillaa nankakale kathiroli kaanaatha kadalippoovithalukale ennu kaanum ini ennu kaanum Kannukalaal kaanaathe kai neetti punaraathe karalukal thammil chernnu kadanathaal verpirinju (2) (kannuner) Izhayumen... Izhayumen sangeethathin eeran chirakukalil Iniyennennomane nee ennilekkozhukivarum (2) (kannuneer) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ എന്നുകാണും ഇനിയീ എന്നു കാണും കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ ... കണ്ണുകളാൽ കാണാതെ കൈ നീട്ടി പുണരാതെ കരളുകൾ തമ്മിൽ ചേർന്നൂ കദനത്താൽ വേർ പിരിഞ്ഞൂ (2) കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ... ഇഴയുമെൻ ... ഇഴയുമെൻ സംഗീതത്തിൻ ഈറൻ ചിറകുളിൽ ഇനിയെന്നെൻ ഓമനേ നീ എന്നിലേക്കൊഴുകി വരും (2) കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദം പൊട്ടിച്ചിരിക്കുന്ന
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- അപസ്വരങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പാടുവാന്‍ മോഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- നീയെവിടേ നിന്‍ നിഴലെവിടേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- നീയൊരു മിന്നലായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ചെല്ലച്ചെറുകിളിയേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ആകാശദീപമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ