View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെല്ലച്ചെറുകിളിയേ ...

ചിത്രംചിത്രമേള (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍, ടി എസ് മുത്തയ്യ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chellacherukiliye en
chithira painkiliye

pulari malaykku mele
puthen dinam vidarnnu
poovili kettunaroo
pulaka malarkkiliye (2)

venchaamarangal veesi
vellimeghangal vannu
aakaashathirunadayil
aalavattangal nirannu (chella)

maanamirunduvallo
maarikkaar konduvallo
mamboo karinjuvallo
maanasappainkiliye
maanasappainkiliye (chella)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചെല്ലച്ചെറുകിളിയേ എന്‍
ചിത്തിരപ്പൈങ്കിളിയേ

പുലരി മലയ്ക്കു മേലേ
പുത്തന്‍ ദിനം വിടര്‍ന്നു
പൂവിളി കേട്ടുണരൂ
പുളക മലര്‍ക്കിളിയേ (2)

വെണ്‍ചാമരങ്ങള്‍ വീശി
വെള്ളി മേഘങ്ങള്‍ വന്നു
ആകാശത്തിരുനടയില്‍
ആലവട്ടങ്ങള്‍ നിരന്നു (ചെല്ലച്ചെറുകിളിയേ)

മാനമിരുണ്ടുവല്ലോ
മാരിക്കാര്‍ കൊണ്ടുവല്ലോ
മാമ്പൂ കരിഞ്ഞുവല്ലോ
മാനസപ്പൈങ്കിളിയേ
മാനസപ്പൈങ്കിളിയേ (ചെല്ലച്ചെറുകിളിയേ)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദം പൊട്ടിച്ചിരിക്കുന്ന
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
അപസ്വരങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പാടുവാന്‍ മോഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
നീയെവിടേ നിന്‍ നിഴലെവിടേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
നീയൊരു മിന്നലായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കണ്ണുനീര്‍ക്കായലിലെ കണ്ണില്ലാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആകാശദീപമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ