View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളിചിരിതന്‍ പ്രായം ...

ചിത്രംദി കാർ (1997)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസഞ്ജീവ് ബാബു
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran@yahoo.co.in on December 5, 2009
♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.
(m) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം
(f) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം
(m) മിഴികളിലൊരുമണിദീപം നിന്‍ ചൊടികളില്‍ ഇതു മധുമാസം
(f) ഇന്നും സ്വയംവരത്തിരുനാളല്ലോ....
(m) കളിചിരിതന്‍ പ്രായം (f) തേന്‍ മഴ പൊഴിയും കാലം
♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.
(f) മാറില്‍......... നീ ചായും നേരം...
(m) മായേ......... നിന്‍റെ മൗനമെന്തേ..
(f) പകല്‍മഴ നനഞ്ഞ പരിഭവം നിറനിശകളില്‍ സുഖകരം
(m) ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍ ഇരുവരും ഒരുമനസ്സായി പുളരാന്‍ പോരൂ.....
(f) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം
♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.♪%.♫%.
(m) ഏതോ........... മൂകാനുരാഗം...
(f) തേടും........... ഏകാന്തയാമം..
(m) കുയിലുകള്‍ മറന്ന ശ്രുതിലയം തുയിലുണരുമെന്‍ മുരളിയില്‍
(f) ‍വരസുഥ പകരുമൊരനുഭവമായ് സ്വയം ഒരു പുഴയുടെ കളകളമായ് പോരൂ...
(m) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം
(f) മിഴികളില്‍ ഒരു മഴമേഘം നിന്‍ ചൊടികളില്‍ അമൃതിനു ദാഹം
(m) ഇന്നു സ്വയംവരവധുവായിപ്പോരൂ........
(f) കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും കാലം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011

Kali chiri than praayam
Thenmazha pozhiyum naanam
Kali chiri than praayam
Thenmazha pozhiyum kaalam
mizhikaliloru manideepam
nin chodikalil ithu madhumaasam
innum swayamvarathirunaalallo
(Kali chiri...)

Maaril nee chaayum neyam
maaye ninte mounamenthe
pakalmazha nananja paribhavam
niranishakalil sukhakaram
iniyumorushassinu kalamezhuthaan
iruvarum oru manasaayi pularaan poroo
kalichiri than praayam thenmazha pozhiyum kaalam
Etho mookaanuraagam
thedum ekanthayaamam
kuyilukal maranna sruthilayam
thuyilunarumen muraliyil
varasudha pakarumoranubhavamaay
swayam oru puzhayude kalakalamaay poroo

Kali chiri than praayam
Thenmazha pozhiyum naanam
mizhikalil oru mazhamegham
nin chodikalil amruthinu daaham
innu swayamvara vadhuvaayipporoo
Kali chiri than praayam
Thenmazha pozhiyum kaalam




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജയോഗം
ആലാപനം : ബിജു നാരായണന്‍, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കമലദളം മൂടും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കളിചിരിതന്‍ പ്രായം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കളിചിരിതന്‍ പ്രായം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കമലദളം മൂടും
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു
കളിചിരി തൻ പ്രായം
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സഞ്ജീവ് ബാബു