Peelichundil ...
Movie | Snehasindooram (1997) |
Movie Director | Krishnan Munnadu |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | KS Chithra |
Lyrics
Added by Kalyani on September 29, 2010 പീലിച്ചുണ്ടില്‍പൂക്കും സംഗീതം സാന്ദ്രമായ് മോഹച്ചെപ്പില്കാക്കും സിന്ദൂരം സൌമ്യമായ് പുലര്‍വെയില്‍ പോലെ മനസ്സില്‍..നീ തെളിയുമീ വേളയില്‍ കൊഞ്ചിപ്പറന്നു നെഞ്ചിൽപ്പിടഞ്ഞു പ്രാവുകള്‍.. പീലിച്ചുണ്ടില്‍പൂക്കും സംഗീതം സാന്ദ്രമായ് മോഹച്ചെപ്പില്കാക്കും സിന്ദൂരം സൌമ്യമായ്.. തങ്കക്കിനാവിനുള്ളില് തെളിഞ്ഞ തിങ്കള്ക്കടമ്പു പൂക്കവേ ദൂരെയിരുന്നു പാടുന്ന നിന്റെ രാഗസ്വരങ്ങള്‍ കേൾപ്പൂ ഞാന്‍ വനയമുനാനദിയായ് നിന് കാല്ക്കല് വെറുതെ കുതിരാന്‍ മോഹം... മാരന് തലോടവേ..എന്റെ മെയ്യോടുരുമ്മവേ കാണാതൊളിക്കും ഞാന്‍ ..എന്റെ കണ്ണീർപ്പളുങ്കുകള് (പീലിച്ചുണ്ടില്‍പൂക്കും....) ആരും കൊതിച്ചു കാണും നിലാവിന് പൂമല്ചിലമ്പു ചാര്‍ത്തി ഞാൻ മഞ്ഞില്‍നനഞ്ഞ വല്ലീ നികുഞ്ജം മാമ്പൂ വിരിച്ചു കാത്തു ഞാന്‍ പ്രണയസുധാമയനവനുകുളിക്കാന് പനിനീര്ചന്ദനമായ് ഞാൻ.. പാടാന്‍ തുടങ്ങവേ.. മണിവീണാമൃദംഗമായ് മായാന്‍ തുടങ്ങവേ..വിരിമാറോടമര്ന്നു ഞാന്‍ ... (പീലിച്ചുണ്ടില്‍ പൂക്കും....) ---------------------------------- Added by Kalyani on September 29, 2010 Peelichundil pookkum sangeetham saandramaay mohacheppil kaakkum sindooram saumyamaay pularveyil pole manassil..nee theliyumee velayil konchipparannu nenchil pidanju praavukal.. peelichundil pookkum sangeetham saandramaay mohacheppil kaakkum sindooram saumyamaay.. Thankakinaavinullil thelinja thinkal kadambu pookkave dooreyirunnu paadunna ninte raagaswarangal kelppu njaan vanayamunaanadiyaay nin kaalkkal veruthe kuthiraan moham... maaran thalodavee...ente meyyodurummavee.. kaanaatholikkum njaan..ente kanneer palunkukal (peelichundil pookkum....) Aarum kothichu kaanum nilaavin poomal chilambu chaarthi njaan manjil nananja vallee nikunjam maampoo virichu kaathu njaan pranaya sudhaamayanavanu kulikkaan panineer chandanamaay njaan.. paadaan thudangave.. maniveenaamridangamaay maayaan thudangave..virimaarodamarnnu njaan... (peelichundil pookkum....) |
Other Songs in this movie
- Shubharaagam Shruthilolam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Maarikkiliye
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Johnson
- Mounamaay
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson