വിഭാവരി രാഗം ...
ചിത്രം | ഋഷ്യശൃംഗന് (1997) |
ചലച്ചിത്ര സംവിധാനം | സുരേഷ് ഉണ്ണിത്താൻ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by madhavabhadran@yahoo.co.in on December 5, 2009 മ്.............. ആ........ (m) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം വിലോലമാം മിഴിയാമോ വിളക്കില്‍ ഞാന്‍ തിരിയാകാന്‍ മനസ്സിലെ കിളിയാകാം വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം (m) അഴിഞ്ഞോരാ കുനുകൂന്തല്‍ നുകര്‍ന്നുവോ മഴമേഘം... ആ.......... (f) തുളുമ്പുമീ ഇളനീരും കവര്‍ന്നുവോ നിശീഥങ്ങള്‍ (m) അടങ്ങുമോ തുഴയുമ്പോള്‍ അനാദിയാം തിരകള്‍ അലിഞ്ഞുവോ നിമിഷങ്ങള്‍ (f) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം (m) നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം (f) കുതിര്‍ന്നൊരാ കുഴല്‍വിളിയില്‍ കുയില്‍ക്കിനാവുണരുമ്പോള്‍ (m) ഉലഞ്ഞ നിന്‍ തളിര്‍മെയ്യില്‍ ചെറാഗുകള്‍ തെളിയുമ്പോള്‍ (f) മറക്കുമോ ചിറകായ് നീ തുടിക്കുമീ പുളകം പൊതിഞ്ഞുവോ മധുമാസം (m) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം (f) വിലോലമാം മിഴിയാമോ വിളക്കില്‍ ഞാന്‍ തിരിയാകാന്‍ മനസ്സിലെ കിളിയാകാം (m+f) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം Added by Susie on February 11, 2011 mmm...mmm... Aa...Aa... vibhavaree raagam vidarnnoree yaamam nilaavupol premam niranjuvo naanam vilolamaa mizhiyaakaam vilakkil njaan thiriyaakaam manassile kiliyaakaam (vibhaavaree) azhinjoraa kunu koonthal mukarnnuvo mazhamegham Aa...Aa.. thulumbumee ilaneerum kavarnnuvo nisheedhangal adangumo thuzhayumbol anaadiyaam thirakal alinjuvo nimishangal (vibhavaree) kuthirnnoraa kuzhal viliyil kuyilkkinaavunarumbol ulanja nin thalir meyyil chiraathukal theliyumbol marakkumo chirakaay nee thudikkumee pulakam pothinjuvo madhumaasam (vibhavaree) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്നേഹവാത്സല്യം
- ആലാപനം : ജി വേണുഗോപാല്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍
- കോഴി പൂവന്റെ കോടി അടയാളം
- ആലാപനം : ജോണ്‍സണ്‍, സി ഒ ആന്റോ, നടേശ് ശങ്കര്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍
- വിജന യാമിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍
- കൂഹു കുഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍
- കാകാ കള്ളി കാക്കോത്തി
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍
- കാര്‍ത്തിക ദീപം
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍
- ഓം ഗം ഗണപതി (Bit)
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : ജോണ്‍സണ്‍
- ഗുരുർ ബ്രഹ്മാ (Bit)
- ആലാപനം : സുജാത മോഹന്‍ | രചന : പരമ്പരാഗതം | സംഗീതം : ജോണ്‍സണ്‍