കോഴി പൂവന്റെ കോടി അടയാളം ...
ചിത്രം | ഋഷ്യശൃംഗന് (1997) |
ചലച്ചിത്ര സംവിധാനം | സുരേഷ് ഉണ്ണിത്താൻ |
ഗാനരചന | എസ് രമേശന് നായര്‍ |
സംഗീതം | ജോണ്സണ് |
ആലാപനം | ജോണ്സണ്, സി ഒ ആന്റോ, നടേശ് ശങ്കര്‍ |
വരികള്‍
Lyrics submitted by: Jija Subramanian baa baa baa baa baba Kozhippoovante kodiyadayaalam neram vaikumpol vaayile vellam koovalle changaathee vaadaa kunjikkannaa Ettum pottum kaanaakaalathu muttayil ninnoru vattamundaayathu potti virinjittu kittiyathaakaasham baa baa (Kozhippoovante...) Ottamillaa vandiyeri onamillaa moolayethum naanamillaa machaanmaare achiveettil thaamasichu kochinodu kali kalichu vecha meesha paazhaayille aaniyulla kaalille aadimaasam vannille akkareykkoru pokku poykkoode mookkinmel viralum vechu moolokam kandirunnaal aaru tharum pattayadaanam onnaamathe kunju karanju randaamathe kochu chirichu moonnaam pilla aano pennaano thaa thakida thaa thaa thakida thaa thaa thakida thaa thakida thakida thakida thakida thakida thakida thaakkidakida thaakkidakida thaakkidakida thaakkidakida thaakkidakida thaa (Kozhippoovante...) Maayayilla manthramilla mattaarum koodeyilla thaan kuzhicha kuzhiyilirangaan naadumilla kaadumilla naaleyenne chinthayilla nalla kaalam veruthe poyi athimaram kandille budhimosham kaattalle annaan kunje thannaalaayathu cheyyu naakkinmel venna vechu naadakavum kandirunnaal aarkku varum kannilurakkam onnaam kaiyyinu randu koduthaal randaam kaiyyinu moonnu kidakkum moonnaam kannil theeyo thinthaare ozhiyaathoru pollaappu ororo maaraappu onam keraa moola niranjittoro vesham vannu kunungi theenum kudiyum urakkavumaayi naadu mudikkunnu (Kozhippoovante...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ബ ബാ ബാ ബബ്ബ ബാ ബാ ബാ കോഴിപ്പൂവന്റെ കൊടിയടയാളം നേരം വൈകുമ്പോൾ വായിലെ വെള്ളം കൂവല്ലേ ചങ്ങാതീ വാടാ കുഞ്ഞിക്കണ്ണാ എട്ടും പൊട്ടും കാണാക്കാലത്ത് മുട്ടയിൽ നിന്നൊരു വട്ടമുണ്ടായത് പൊട്ടിവിരിഞ്ഞിട്ട് കിട്ടിയതാകാശം ബ ..ബ ... (കോഴിപ്പൂവന്റെ...) ഓട്ടമില്ലാ വണ്ടിയേറി ഓണമില്ലാ മൂലയെത്തും നാണമില്ലാ മച്ചാന്മാരേ അച്ചിവീട്ടിൽ താമസിച്ച് കൊച്ചിനോട് കളി കളിച്ച് വെച്ച മീശ പാഴായില്ലേ ആണിയുള്ള കാലില്ലേ ആടിമാസം വന്നില്ലേ അക്കരയ്ക്കൊരു പോക്കു പൊയ്ക്കൂടേ മൂക്കിന്മേൽ വിരലും വെച്ച് മൂലോകം കണ്ടിരുന്നാൽ ആരു തരും പട്ടയദാനം ഒന്നാമത്തെ കുഞ്ഞു കരഞ്ഞു രണ്ടാമത്തെ കൊച്ചു ചിരിച്ചു മൂന്നാം പിള്ള ആണോ പെണ്ണാണോ താ തകിട താ ... താ തകിട താ താ തകിട താ... തകിട തകിട തകിട തകിട തകിട തകിട താക്കിടകിട താക്കിടകിട താക്കിടകിട താക്കിടകിട താക്കിടകിട താക്കിടകിട താക്കിടകിട താക്കിടകിട താ (കോഴിപ്പൂവന്റെ...) മായയില്ല മന്ത്രമില്ല മാറ്റാരും കൂടെയില്ല താൻ കുഴിച്ച കുഴിയിലിറങ്ങാൻ നാടുമില്ല കാടുമില്ല നാളെയെന്ന ചിന്തയില്ല നല്ലകാലം വെറുതേ പോയി അത്തിമരം കണ്ടില്ലേ ബുദ്ധിമോശം കാട്ടല്ലേ അണ്ണാൻ കുഞ്ഞേ തന്നാലായത് ചെയ്യ് നാക്കിന്മേൽ വെണ്ണ വെച്ച് നാടകവും കണ്ടിരുന്നാൽ ആർക്കു വരും കണ്ണിലുറക്കം ഒന്നാം കൈയ്യിനു രണ്ടു കൊടുത്താൽ രണ്ടാം കൈയ്യിനു മൂന്നു കിടയ്ക്കും മൂന്നാം കണ്ണിൽ തീയോ തിന്താരേ ഒഴിയാത്തൊരു പൊല്ലാപ്പ് ഓരോരോ മാറാപ്പ് ഓണം കേറാ മൂല നിറഞ്ഞിട്ടോരോ വേഷം വന്നു കുണുങ്ങി തീനും കുടിയും ഉറക്കവുമായി നാടു മുടിക്കുന്നു (കോഴിപ്പൂവന്റെ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്നേഹവാത്സല്യം
- ആലാപനം : ജി വേണുഗോപാല്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ജോണ്സണ്
- വിഭാവരി രാഗം
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : ജോണ്സണ്
- വിജന യാമിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ജോണ്സണ്
- കൂഹു കുഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന് നായര്‍ | സംഗീതം : ജോണ്സണ്
- കാകാ കള്ളി കാക്കോത്തി
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ജോണ്സണ്
- കാര്‍ത്തിക ദീപം
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : ജോണ്സണ്
- ഓം ഗം ഗണപതി (Bit)
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : ജോണ്സണ്
- ഗുരുർ ബ്രഹ്മാ (Bit)
- ആലാപനം : സുജാത മോഹന്‍ | രചന : പരമ്പരാഗതം | സംഗീതം : ജോണ്സണ്