Koohu Kunju ...
Movie | Rishyasringan (1997) |
Movie Director | Suresh Unnithan |
Lyrics | S Ramesan Nair |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 17, 2010 കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ ആടികാറ്റില് മര്മ്മരം ഈറന്ചുണ്ടില് കുങ്കുമം ആരോടും മിണ്ടല്ലേ കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ താരാട്ടിന്റെ തിങ്കള്‍ പാട്ടും താഴമ്പന്റെ കയ്യും മെയ്യും താരുണ്യം പുല്കുമ്പോള് താമര മഞ്ചം (താരാട്ടിന്റെ ) ആലോലം പുഴയൊഴുകും ഏഴേഴാം കടലോളം ആകാശത്തേന്കിണ്ണം നീ (കൂഹു കുഞ്ഞു ) കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ പാലൂറുന്ന നെല്ലിന്പൂവും നീരാടുന്ന കന്നിനിലാവും രോമാഞ്ചം കൊള്ളുമ്പോള്‍ കുയിലിനു നാണം (പാലൂറുന്ന ) ആരീരം പുതുമഴയില്‍ ആത്മാവിന് മണിയറയില്‍ ആദ്യത്തെ പൂക്കാലം നീ (കൂഹു കുഞ്ഞു ) കൂഹു കുഞ്ഞു പാപ്പാത്തി കൂടറിഞ്ഞുവോ കാകാ കള്ളി കാക്കോത്തി കാടുണര്‍ന്നുവോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011 Koohu kunju paappaathi koodarinjuvo kaakaa kalli kaakkothi kaadunarnnuvo Koohu kunju paappaathi koodarinjuvo kaakaa kalli kaakkothi kaadunarnnuvo aadikkaattil marmmaram eeranchundil kunkumam aarodum mindalle Koohu kunju paappaathi koodarinjuvo kaakaa kalli kaakkothi kaadunarnnuvo Thaaraattinte thinkal paattum thaazhampante kayyum meyyum thaarunyam pulkumpol thaamara mancham aalolam puzhayozhukum ezhezhaam kadalolam aakaasha thenkinnam nee Koohu kunju paappaathi koodarinjuvo kaakaa kalli kaakkothi kaadunarnnuvo Paaloorunna nellinpoovum neeraadunna kanninilaavum romaancham kollumpol kuyilinu naanam aareeram puthumazhayil aathmaavin maniyarayil aadyathe pookkaalam nee Koohu kunju paappaathi koodarinjuvo kaakaa kalli kaakkothi kaadunarnnuvo |
Other Songs in this movie
- Snehavaalsalyam
- Singer : G Venugopal | Lyrics : S Ramesan Nair | Music : Johnson
- Vibhavaree Raagam
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Johnson
- Kozhippoovante Kodiyadayaalam
- Singer : Johnson, CO Anto, Natesh Shankar | Lyrics : S Ramesan Nair | Music : Johnson
- Omanathinkal Paadiya
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Johnson
- Kaakaa Kalli Kaakkotthi
- Singer : KS Chithra | Lyrics : S Ramesan Nair | Music : Johnson
- Kaarthika Deepam
- Singer : KS Chithra | Lyrics : S Ramesan Nair | Music : Johnson
- Om Gum Ganapathi (Bit)
- Singer : | Lyrics : Traditional | Music : Johnson
- Gurur Brahma (Bit)
- Singer : Sujatha Mohan | Lyrics : Traditional | Music : Johnson