കണ്ടോ കണ്ടോ കണ്ണനെ ...
ചിത്രം | കൃഷ്ണകുചേല (1961) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല, കോറസ്, ശാന്ത പി നായര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kando kando kannane ningal kade kuyile poomarame neramaay neramay kaalimeykkaan pokuvaan (kando..) thairo tharu paalo paalu (2) kayyil choratha kattiyulla thairo thairu kudichal theeratha madhuramulla paalo paalu akidu thoratha pasuvinte paalo paal (thairo thairu..) kalimechu kalimechu kaalake kuzhanu kolakkuzhaloothitoothi thondayake varandu (akli..) thairumaramo alpam palutharamo amma - thairu tharaamo nge ? he ? kaalimeykkum pillaRkkonnum paalutharilla njangal kaliyaakkum kuttikalkkum thairutharilla thairutharilla kannaa paalutharillaa njangal thairu tharillaa (thairo thairu..) aahaa..aahhaa.. onnaam tharam thayironnaam tharam aahaa onnaam tharam paalonnaamtharam (onnaam tharam) odendaa kannaa odenda kaadatham kaatti neeyodenda (odenda..) veettilirukkum ninnammaye kaanatte kaattitharaam kannaa kaattitharaam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ടോ കണ്ടോ കണ്ണനെ നിങ്ങള്‍ കാടേ കുയിലേ പൂമരമേ നേരമായി നേരമായി കാലിമേയ്ക്കാന്‍ പോകുവാന്‍ തൈരോ തൈര് പാലോ പാല് കയ്യില്‍ ചോരാത്ത കട്ടിയുള്ള തൈരൊ തൈര് കുടിച്ചാല്‍ തീരാത്ത മധുരമുള്ള പാലോ പാല് അകിടു തോരാത്ത പശുവിന്റെ പാലോ പാല് തൈരോ തൈര് പാലോ പാല് കാലിമേച്ചു കാലിമേച്ചു കാലാകെ കുഴഞ്ഞു കോലക്കുഴലൂതിയൂതി തൊണ്ടയാകെ വരണ്ടു തൈരുതരാമോ അല്‍പ്പം പാലുതരാമൊ അമ്മാ തൈരു തരാമോ കാലിമേയ്ക്കും പിള്ളാര്‍ക്കൊന്നും പാലുതരില്ല ഞങ്ങള്‍ കളിയാക്കും കുട്ടികള്‍ക്കു തൈരുതരില്ല തൈരുതരില്ല കണ്ണാ പാലുതരില്ല ഞങ്ങള്‍ തൈരുതരില്ല തൈരോ തൈര് പാലോ പാല് ആഹാ... ആഹാ ഒന്നാംതരം തൈരൊന്നാംതരം ഒന്നാംതരം പാലൊന്നാംതരം ഓടണ്ടാ കണ്ണാ ഓടേണ്ട കാടത്തം കാട്ടി നീ ഓടണ്ട വീട്ടിലിരിയ്ക്കും നിന്നമ്മയെ കാണട്ടെ കാട്ടിത്തരാം കണ്ണാ കാട്ടിത്തരാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൈതൊഴാം
- ആലാപനം : പി ലീല, കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- രാരീരാരോ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മറയല്ലേ മായല്ലേ രാധേ
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വെണ്ണിലാവു പൂത്തു
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആലിന്റെ കൊമ്പത്തെ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വാഗതം സ്വാഗതം ഭക്ത കുചേല
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാട്ടിലേക്കച്യുതാ
- ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണിനാല്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പുള്ളിക്കാളേ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വര്‍ണ്ണിപ്പതെങ്ങിനേ
- ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- താമരക്കണ്ണനല്ലോ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നന്ദ നന്ദനാ
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സൃഷ്ടികാരണനാകും
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സാക്ഷാല്‍ മഹാവിഷ്ണു
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അമ്പാടിതന്നിലൊരുണ്ണി
- ആലാപനം : എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമനക്കുട്ടന്‍ ഗോവിന്ദന്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പട്ടിണിയാലുയിര്‍ വാടി
- ആലാപനം : പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എപ്പോഴെപ്പോള്‍
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കസ്തൂരി തിലകം
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാമലപോലെഴും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഹരേ കൃഷ്ണാ (വേണുഗാനവിലോലാ)
- ആലാപനം : ചെല്ലന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഓമൽക്കിടാങ്ങളേ ഓടിയോടി
- ആലാപനം : കെ പി എ സി സുലോചന | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍